ഈ ശീലമുള്ളവരിൽ ഒന്നിന് പുറകെ ഒന്നായി രോഗങ്ങൾ..!! ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ഇന്ന് ഇവിടെ പങ്കു വെക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾ നേരിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈയൊരു ഫീലിംഗ് ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. ഡിപ്രഷൻ സ്റ്റേജിലേക്ക് പോകുന്ന അവസ്ഥ വരാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത് കണ്ട് വരാറുണ്ട്.

നമ്മുടെ ജീവിത സാഹചര്യം ആകാം. അല്ലെങ്കിൽ ഏതെങ്കിലും ഫെയിലിയാർ ആകാം റിലേഷൻഷിപ്പിൽ ഉണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ആയിരിക്കും. വല്ലപ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വളരെ നോർമലായി കാണാവുന്ന കാര്യങ്ങൾ ആണ്. എന്നാൽ ഇതൊരു റിപ്പീറ്റെഡ് ആയി കാണുന്നുണ്ട്.

എങ്കിൽ ഇത് ഒരു ആരോഗ്യപ്രശ്നമാണ്. നടക്കാത്ത കാര്യങ്ങൾ പലപ്പോഴും നടക്കും എന്ന് പറഞ്ഞ് ആലോചിച്ചിട്ട് ടെൻഷൻ അടിക്കുന്ന ഒരു സ്വഭാവത്തെയാണ് എൻസൈറ്റി എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിൽ ഇത് നല്ലതാണ്. എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ ഇത് നല്ലതല്ല.

ചില ആളുകൾക്ക് 24 മണിക്കൂറും ഉറക്ക മില്ലാത്ത അവസ്ഥയാണ്. എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടില്ല എങ്കിൽ എൻസൈറ്റി കാരണം ഇരിക്കാൻ കഴിയില്ല. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs