രോഗപ്രതിരോധം വർദ്ധിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി..!!

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം തന്നെ നീ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടു മിക്ക വരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും വീടുകളിൽ ട്രൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആയുർവേദ മരുന്നുകൾ പച്ച മരുന്ന് എല്ലാം തന്നെ നമ്മുടെ രോഗത്തിന് ഉള്ളിൽ നിന്ന് തന്നെ മാറ്റാനായിവളരെ സഹായിക്കുന്ന ഒന്നാണ്. എല്ലാവരും ട്രൈ ചെയ്യേണ്ട എന്നാണ് ഇത്. മഞ്ഞൾ ഉപയോഗിച്ച് ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെയധികം നല്ലതാണ് ഇത്. രക്തം ശുദ്ധിയാക്കാനും അതുപോലെതന്നെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതിനുവേണ്ടി ഇവിടെ ആവശ്യമുള്ളത് പച്ചമഞ്ഞളാണ്.

ഇത് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അടുത്ത് ഇല്ലെങ്കിൽ അങ്ങാടി മരുന്നു കടയിൽ ലഭിക്കുന്നതാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ചുവന്നുള്ളിയാണ്. ചുവന്നുളിയുടെ തൊലി കളഞ്ഞ ശേഷം വൃത്തിയാക്കി എടുക്കുക. ഇത് ഒരുപാട് രോഗ പ്രതിരോധ ശേഷിക്ക് നല്ലതാണ്. അത്തരം കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കഫക്കെട്ട് ഉള്ള സമയങ്ങളിൽ ചുവന്നുള്ളി നീർ നമ്മുടെ തേനിനകത്ത് ചാലിച്ചു കഴിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. കഫക്കെട്ട് മാറ്റിയെടുക്കാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കുട്ടികൾക്കുണ്ടാകുന്ന വെറുതെ കിടന്ന് കരയുന്ന പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് മരുന്നുണ്ടാക്കാൻ ആവശ്യമുള്ളത് ചുവന്നുള്ളി ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki