വളരെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കശുവണ്ടിക്ക് ഇത്രയും ഗുണങ്ങളോ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗുണങ്ങളിൽ വളരെ മുന്നിലാണ് കശുവണ്ടി. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് നോക്കാം. കശുവണ്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുട്ടികളായാലും മുതിർന്നവർ ആയാലും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കശുവണ്ടി. ആന്റി ഓക്സിഡന്റുകൾ വിറ്റാമിനുകൾ ധാതുക്കൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇത്.
ദിവസവും ഒരുപിടി കശുവണ്ടി നിർബന്ധമായും കഴിക്കണം എന്നാണ് ന്യൂട്രിഷണിസ്റ് പറയുന്നത്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് വളരെ ഉപയോഗപ്രദമായ ധാതുക്കൾ നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. കശുവണ്ടിയിൽ വിറ്റാമിൻ സി മറ്റു ദാത്ക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചും അല്ലാതെയും കൊടുക്കുന്നത് ബുദ്ധി വികാസത്തിന് വളരെ നല്ലതാണ്.
അതുപോലെതന്നെ നിലക്കടലയിലും കശുവണ്ടിയിലും നാരുകൾ അത് പോലെ തന്നെ പൊളി അൺസാക്ചറൈറ്റഡ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരുപിടി കശു വണ്ടി കഴിക്കുന്നത് ഹൃദ്രോഗം അർബുദം പ്രമേഹം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ്. നട്സിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എങ്കിൽ നാരു മാംസ്യവും അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പേശികളുടെ ഞരമ്പുകളുടെയും ശരിയായി പ്രവർത്തനത്തിലും.
സഹായിക്കുന്ന മഗ്‌നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഏകദേശം 300 മുതൽ 750 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. ഇത് അസ്ഥികളിലേക്ക് ആകിരണം ചെയ്യപ്പെടുന്ന കാൽസ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടു മൂന്നു കശുവണ്ടി കഴിക്കുന്നത് വളരെ നല്ലതാണ്. മൈക്രോ പോഷകങ്ങളായ പൊട്ടാസിയം വിറ്റാമിൻ ഇ ബി 6 ഫോളിക് ആസിഡ് എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala