വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിയാതെ പോയോ… ഇനിയെങ്കിലും ഈ ഗുണങ്ങൾ അറിയാതിരിക്കല്ലേ…| A clove of garlic

എല്ലാവർക്കും വളരെയധികം ആവശ്യമുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നിങ്ങളുടെ വീട്ടിൽ തന്നെ വളരെ എളുപ്പം ചെയ്യാൻ കഴിയും ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഐ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമുക്കെല്ലാവർക്കും ഏറ്റവും ആഗ്രഹമുള്ള ഒന്നാണ് പ്രതിരോധശേഷി. അതിനു പറ്റിയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ നാച്ചുറലായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ കൊടുക്കാൻ സാധിക്കുന്നതാണ്.

എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്ന ഒന്നാണ് വെളുത്തുള്ളിയുടെ ആരൊഗ്യ ഗുണങ്ങൾ. ആദ്യം തന്നെ വെളുത്തുള്ളി അല്ലികൾ മാറ്റിയെടുക്കുക. വേഗം തന്നെ അല്ലി എല്ലാം അടർത്തിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാ വെളുത്തുളളിയും ഇതേ രീതിയിൽ തന്നെ അടർത്തിയെടുത്ത് റെഡിയാക്കി എടുക്കാവുന്നതാണ്. വെളുത്തുള്ളി നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. നോൺ വെജ് തയ്യാറാക്കുമ്പോൾ അതുപോലെ തന്നെ ഇതിന്റെ പിക്ൾ എല്ലാം തന്നെ തയ്യാറാക്കാറുണ്ട്.

എന്നാൽ ഈ രീതിയിൽ തയ്യാറാക്കുകയാണ് എങ്കിൽ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ രോഗ പ്രതിരോധശേഷി വളരെയേറെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് രണ്ടാക്കി പൊളിച്ചതിനുശേഷമാണ് വൃത്തിയാക്കി എടുക്കുന്നത്. വേഗം തന്നെ ഇതിന്റെ തൊലി കളഞ്ഞെടുക്കാൻ സാധിക്കും. ചെറിയ വെളുത്തുള്ളി ആണെങ്കിൽ നടു പൊള്ളിക്കേണ്ട ആവശ്യമില്ല. ഇവിടെ വലിപ്പ മുള്ള വെളുത്തുള്ളി ആയത് കൊണ്ടാണ് കീറിയെടുക്കുന്നത്.

പിന്നീട് ഇങ്ങനെ റെഡിയാക്കി നല്ലപോലെ കഴുകി വൃത്തിയാക്കുക. പിന്നീട് വെളുത്തുള്ളി നാലഞ്ചെണ്ണം ഒരു നേരം കഴിക്കുകയും ചെയ്യാം. നല്ല ഒരു ഔഷധമാണ് വെളുത്തുള്ളി. എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാകണമെന്ന് ഇല്ല ഏതൊരാൾക്കും കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ശരീര ആരോഗ്യ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Tips Of Idukki