ഒരു ദിവസം ഈ രീതിയിൽ ഭക്ഷണതോടൊപ്പം ഇത് കൂടി കഴിച്ചു നോക്കൂ..!!ഈ വിറ്റാമിൻ കഴിച്ചാൽ

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണശീലം തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെങ്കിലും മാറ്റിയിരിക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയും 65 വയസ്സിനു ശേഷമാണ് പണ്ടുകാലങ്ങളിൽ ജോയിന്റ് പെയിൻ ഉണ്ട് സന്ധിവാതം പ്രശ്നങ്ങൾ ആണ് എന്ന് കേട്ടിട്ടുള്ളത്. എന്നാൽ ഇന്നത്തെ അവസ്ഥ അത്തരത്തിലുള്ളതല്ല.

ഇന്നത്തെ കാലത്ത് പല ആളുകളിലും 30 35 വയസ്സ് ആകുമ്പോൾ തന്നെ പല ആളുകളിലും ജോയിന്റ് പെയിൻ അല്ലെങ്കിൽ സന്ധിവാതം പ്രശ്നങ്ങൾ കണ്ടിരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മുട്ട് വേദന പോലുള്ള പ്രശ്നങ്ങൾ കണ്ടു വരാം. കുറച്ച് തടിയുള്ള ആളുകളിൽ ആണെങ്കിൽ മുട്ട് വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബോഡിയുടെ മുഴുവൻ ഭാരം താങ്ങുന്നത് ജോയിന്റ് ആയതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇന്നത്തെ കാലത്ത് നോർമൽ ആയുള്ള ഭാരം ഉള്ള ആളുകളിലും ഒരു 35 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നു.

പ്രത്യേകിച്ച് സ്റ്റെപ്പുകൾ കയറുന്ന സമയത്ത് സ്റ്റെപ്പുകൾ ഇറങ്ങുന്ന സമയത്ത് മുട്ടിൽ വേദന ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളിൽ പ്രധാനമായി തേയ്മാനം സാധ്യതകൾ വന്നുതുടങ്ങി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ നടുവേദനയും വളരെ മുൻപായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. എക്സറേ കാര്യം പറയണത് പോലെ തന്നെ എം ർ ഐ എടുത്തുനോക്കി കഴിഞ്ഞാൽ 25 30 വയസ്സുള്ള ആളുകളിൽ പോലും കാണുന്നത് ഡീ ജനറേറ്റീവ് ചേഞ്ച്സ് എന്നാണ്. അതായത് തേമാനം ബോഡിയിൽ തുടങ്ങി കഴിഞ്ഞു എന്നാണ് ഇതിന്റെ അർത്ഥം.

വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പേശികൾക്കും ലഭിക്കേണ്ട ന്യൂട്രിഷൻ കൃത്യമായി ലഭിക്കാത്ത മൂലമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നത്. ഭക്ഷണം രീതിയിലുള്ള മാറ്റങ്ങൾ കാരണമാണ്. പഞ്ചസാര ഉപ്പ് റഫിൻഡ് ഓയിൽ പോളിഷ് ചെയ്തിട്ടുള്ള ഗ്രെയ്ൻസ് എന്നിവയുടെ അമിതമായ ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs