ഇഡലി നല്ല സോഫ്റ്റ് ആക്കി എടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. ഇഡലി ആണെങ്കിലും ദോശ ആണെങ്കിലും എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. രാവിലെ ഒട്ടുമിക്കവരും ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കുന്ന ഒന്നുകൂടി ആണ് ഇത്. ഇഡലിയാണെങ്കിലും ദോശ ആണെങ്കിലും വളരെ ഇഷ്ടമാണ്. എന്നാൽ ഇത് ചില സമയത്ത് ഉണ്ടാകുമ്പോൾ ഇത് പെർഫെക്റ്റ് ആയിട്ട് തന്നെ ലഭിക്കണമെന്നില്ല.
നമ്മൾ ചേർക്കുന്ന ഇൻഗ്രീഡിയൻസ് ഉണ്ടാക്കുന്ന വ്യത്യാസമാണ് ഇത്തരത്തിലെ സോഫ്റ്റ് ആയി ഇഡലി ലഭിക്കാത്തത്. ഇതിനു മുൻപ് ഇഡലി യുടെയും ദോശയുടെയും പലതരത്തിലുള്ള റെസിപ്പി കാണിക്കുന്നുണ്ട് എങ്കിലും അതിലെല്ലാം പലതരത്തിലുള്ള ടിപ്പുകൾ ആണ് കാണുന്നത്. ഇതെല്ലാം കുടി ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. അരച്ചുവെച്ച് മാവ് നല്ല ഡബിൾ ആയി തന്നെ പതഞ്ഞു വരാനും. അതുപോലെ തന്നെ അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിനുവേണ്ടി എടുക്കുന്നത്. ഈ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് ഏകദേശം നാല് ലിറ്റർ മാവു വരെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും അര ഗ്ലാസ്സ് ഉഴുന്ന് അതുപോലെതന്നെ മൂന്നു ഗ്ലാസ് അരിയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.
സാധാരണ അരിയുടെ പകുതി ഉഴുന്ന് ആണ് ചേർക്കുന്നത്. ഇന്ന് ഇവിടെ വെറും അര ഗ്ലാസ് ഉഴുന്നിൽ ആണ് അരയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്ക തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. ദോശ ആണെങ്കിലും നെയ്റോസ്റ്റ് ആണെങ്കിൽ ഈ മാവ് ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് സത്യമായി ചേർത്താൽ മാത്രമേ മൊരിഞ്ഞ രീതിയിൽ ദോശ ലഭിക്കൂ. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ മൂന്നു ഗ്ലാസ് പച്ചരി എടുക്കുക.
ഇത് എടുക്കുമ്പോൾ എപ്പോഴും ദോശയാണെങ്കിലും ഇടലിക്കുയാണെങ്കിലും നല്ല പച്ചരി വേണം എടുക്കാൻ. മൂന്ന് ഗ്ലാസ് പച്ചരിയെടുത്ത് പിന്നീട് ഇതിലേക്ക് ആവശ്യം അര ഗ്ലാസ് ഉഴുന്ന് ആണ്. ഈ ഉഴുന്നിലേക്ക് ഒരു ടീസ്പൂൺ ഉലുവ ആണ് ചേർക്കുന്നത്. ഇത് പ്രത്യേക മണവും നല്ല സോഫ്റ്റായി തന്നെ ലഭിക്കാൻ സഹായിക്കുന്നുണ്ട്. ഇങ്ങനെ തയ്യാറാക്കിയാൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഫ്രിഡ്ജിൽവച്ച് വെള്ളം കൊണ്ട് അരച്ച് എടുക്കാവുന്നതാണ്. നിനക്ക് ചെറിയ ഉള്ളിയും കുറച്ചു പഞ്ചസാരയും ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs