Toilet cleaning tips : ഏതൊരു വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് ബാത്റൂം. ആദ്യ കാലഘട്ടത്തിൽ വീട്ടിൽ ഒരു ബാത്ത്റൂമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ വീട്ടിൽ രണ്ടും മൂന്നും ബാത്റൂമുകളാണ് ഉള്ളത്. വളരെയധികം മോടിപിടിപ്പിച്ച ഈ ബാത്റൂമുകളിൽ നിന്ന് പലപ്പോഴും ദുർഗന്ധം വമിക്കാറുണ്ട്. അടിക്കടി ബാത്റൂമിലേക്ക് പോകുന്നതിന്റെ ഫലമായി അതിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നു. കുട്ടികളുണ്ടെങ്കിൽ പറയും വേണ്ട അവർ ടോയ്‌ലറ്റിൽ പോകുമ്പോൾ.
വെള്ളം ഒഴിക്കാതെ തിരിച്ചു വരുന്നതിന് ഫലമായും ഇത്തരത്തിൽ വളരെയധികം ദുർഗന്ധം ഉണ്ടാകുന്നു. ഇത്തരം ദുർഗന്ധത്തെ പുറത്താക്കുന്നതിനു വേണ്ടി നാം പലതരത്തിലുള്ള ലോഷനുകളും ക്ലീനിങ് പ്രോഡക്ടുകളും എല്ലാം വാങ്ങിക്കാറുണ്ട്. എത്ര തന്നെ പൈസ മുടക്കി എന്തൊക്കെ വാങ്ങിച്ചാലും ദുർഗന്ധം പൂവാതെ അങ്ങനെ തന്നെ നിൽക്കാറാണ് പതിവ്. ഇത്തരത്തിൽ ടോയ്ലറ്റിൽ നിന്നും ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന.
ദുർഗന്ധത്തെ അപ്പാടെ ഒഴിവാക്കാൻ നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു സൂത്രപ്പണിയാണ് ഇതിൽ കാണുന്നത്. ഈയൊരു ട്രിക്ക് ഉപയോഗിക്കുകയാണെങ്കിൽ ടോയ്‌ലറ്റും മറ്റും വൃത്തിയാക്കാൻ ഉരയ്ക്കേണ്ട ആവശ്യമേ വരുന്നില്ല. അത്തരത്തിൽ ഇതിനായി ഉപയോഗിക്കുന്നത് ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് കവർ ആണ്. ടൂത്ത് പേസ്റ്റ് എന്ന് പറയുന്നത് നല്ലൊരു ക്ലീനർ ആണ്.
നാം ഡെയിലി ഉപയോഗിക്കുന്ന ഈ ടൂത്ത് പേസ്റ്റ് ഗന്ധവും നമുക്ക് പ്രിയപ്പെട്ടതാണ്. ഈ ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് എടുത്തതിനുശേഷം അതിൽ കത്രിക കൊണ്ട് ചെറിയ മുറിവുകൾ ഉണ്ടാക്കുക. മീൻ പൊരിക്കുന്നതിന് വേണ്ടി വരയുന്ന പോലെ കത്രിക കൊണ്ട് പേസ്റ്റ് വരയുകയാണ് വേണ്ടത്. പിന്നീട് ഇതിൽ ഒരു വള്ളിവെച്ച് നല്ലവണ്ണം ടൈറ്റ് ചെയ്ത് കെട്ടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.