ഇങ്ങനെ ചെയ്താൽ കറിവേപ്പില തഴച്ചു വളരും… ഇത്രനാളും ഈയൊരു കാര്യം അറിഞ്ഞില്ലല്ലോ…|fertilizer for curry leaves

കറിയിൽ രുചിക്കും മണത്തിനും ചേർക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ നല്ല ശുദ്ധമായ കറിവേപ്പില ലഭിക്കണമെങ്കിൽ വീട്ടിൽ തന്നെ നട്ടു വളർത്തണം. പലരും കറിവേപ്പില നട്ടുവളർത്തുമെങ്കിലും ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല. എന്നാൽ ഇനി കറിവേപ്പില കാട് പോലെ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും നല്ല കറിവേപ്പില ഉണ്ടാകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും.

എന്തെല്ലാം ചെയ്താലും നല്ല റിസൾട്ട് ലഭിച്ചു കാണില്ല. ഇനി അത്തരക്കാർക്ക് വളരെ പെട്ടെന്ന് കറിവേപ്പില വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒന്നും പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

നിങ്ങളുടെ വീട്ടിൽ കറിവേപ്പില നന്നായി വളരുന്നുണ്ട് എങ്കിൽ അതിന് ചെയ്യുന്ന കാര്യങ്ങൾ കമന്റ് ചെയ്യു. ഇവിടെ ആവശ്യമുള്ളത് വീട്ടിലെ പച്ചക്കറി വേസ്റ്റ് ആണ്. പിന്നീട് ആവശ്യമുള്ളത് തലേദിവസത്തെ കഞ്ഞിവെള്ളമാണ്. ഇത് രണ്ടുമാണ് വളം ഉണ്ടാക്കാൻ നമുക്ക് ആവശ്യമുള്ളത്. സാധാരണ എല്ലാവരും പച്ചക്കറി വേസ്റ്റ് ചെടികൾക്ക് ഇട്ടുകൊടുക്കാറുണ്ട്. എന്നാൽ അങ്ങനെ ഇട്ടുകൊടുക്കുന്നതിനേക്കാൾ ഇത് രണ്ടും കൂടി മിക്സിയിൽ അടിച്ചെടുക്കുക.

കൂട്ടത്തിൽ ചായലയുടെ വേസ്റ്റ് കൂടി ചേർക്കാവുന്നതാണ്. ഈ മിക്സ് ചെയ്തെടുത്തതാണ് വളമായി ഉപയോഗിക്കേണ്ടത്. പിന്നീട് ഇതിലേക്ക് വെള്ളം കൂടി മിസ്‌ ചെയ്ത ശേഷം ദിവസവും ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കറിവേപ്പില വളരുന്നതാണ്. എപ്പോഴും പുറത്തുനിന്ന് വളം വാങ്ങി കൊടുക്കുന്നവരാണ്. എന്നാൽ ഇത് എല്ലാവർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.