ബാത്റൂ വളരെ വേഗത്തിൽ ക്ലീനാക്കി എടുക്കാം. വാഷ്ബേസിന് വെട്ടി തിളങ്ങും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ ക്ലീനിങ് ആണ് എല്ലാവർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കൂടുതൽ ബാത്റൂമിൽ ക്ലീനിങ് അതുപോലെ തന്നെ കിച്ചണിലെ ക്ലിനിങ്. ഒരു ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എപ്പോഴും നല്ല പോലെ ബാത്റൂം ക്ലീൻ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്.
എല്ലാവരും. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആണിത് ക്ലീൻ ആക്കിയെടുക്കുന്നത്. നമ്മുടെ വാഷ്ബേസിന് ആണെങ്കിലും അത് പോലെ കിച്ചൻ സിങ്ക് ആണെങ്കിലും നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വിനാഗിരിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഈ രണ്ട് ഇന്ഗ്രെഡിൻസ് ഉപയോഗിച്ചു നല്ലപോലെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അര പാത്രം വിനാഗിരി എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കേണ്ടത്. ഇത് രണ്ടും കൂടി നല്ലപോലെ മിക്സ് ആക്കി എടുക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് ചെറുതായി ഷേപ്പ് ചെയ്തശേഷം സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ക്ലീനാക്കുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു 10 15.
മിനിറ്റ് റസ്റ്റ് ചെയ്ത ശേഷം ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല പോലെ തന്നെ അഴുക്ക് അതുപോലെ തന്നെ പ്രാണി ഈച്ച ശല്യം എല്ലാം തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs