ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂം ടൈൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ടൈലുകൾ ക്ലീൻ ചെയ്യാനും കിച്ചൻ അതുപോലെതന്നെ സിങ്ക് ടൈൽ ക്ലീൻ ചെയ്യാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് മറ്റു സാധനങ്ങളുടെ ആവശ്യമില്ല. ക്ലോറക്സ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇത് മൂന്ന് ടീസ്പൂൺ ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ആമസോണിലും കിട്ടാവുന്ന ഒന്നാണ്. ക്ലോസറ്റ് വാഷ്ബേസിൻ എല്ലാം തന്നെ ക്ലീൻ ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് ഉണ്ടെങ്കിൽ സ്പ്രേ ബോട്ടിൽ എടുക്കേണ്ട ആവശ്യമില്ല. ഒരു ബക്കറ്റിൽ എടുത്ത ശേഷം വെള്ളം മിക്സ് ചെയ്തു ക്ലീൻ ചെയ്യാവുന്നതാണ്. ഒരു വിധം എല്ലാവരുടെ വീട്ടിലെ ബാത്റൂം ടൈലുകൾ നല്ല രീതിയിൽ തന്നെ കറ പിടിച്ച അവസ്ഥയിൽ ആണ് കാണാൻ കഴിയുക.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ ചെളിയും കരിയും പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കളർ നോക്കിയാൽ തന്നെ അറിയാം നല്ല രീതിയിൽ അഴുക്ക് ഉണ്ടാകാറുണ്ട്. നമുക്ക് ഇത് സ്പ്രേ ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ഉള്ള കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പലപ്പോഴും കുറെ സമയം തേച്ച് ഉരയ്ക്കേണ്ട അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല ക്ലീനായി ലഭിക്കുന്നതാണ്. ബാത്റൂം ടൈൽ ഫ്ലോർ ടൈൽ ക്ലോസറ്റ് സിങ്ക് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.