വസ്ത്രങ്ങളിൽ കറ വളരെ വേഗം മാറ്റിയെടുക്കാം. വീട്ടമ്മമാരുടെ വളരെ കാലത്തെ തലവേദന ഇനി മാറിക്കിട്ടും. ഇനി ഈ വിദ്യ ചെയ്താൽ മതി അധികം ഉരക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചില കിടിലൻ ടിപ്പുക്കളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ. ഒരുപാട് പഴക്കമില്ലാത്ത വാഴക്കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. നമ്മുക്ക് എല്ലാം അറിയാം നമ്മുടെ വസ്ത്രങ്ങളിൽ ഏത് തരത്തിലുള്ള കറ പറ്റിയാലും.
വളരെ പെട്ടെന്ന് കഴുകിയെടുക്കാൻ സാധിച്ചില്ല എങ്കിൽ ഒരുപാട് ബുദ്ധിമുട്ട് ഇല്ലാതെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതേസമയം ഇത് ഉറങ്ങിപ്പിടിച്ച് കുറെ കാലം കഴിഞ്ഞൽ ഇത് മാറ്റിയെടുക്കാൻ ഒരുപാട് കാലം വേണ്ടിവരും. പെട്ടെന്ന് പറ്റി പിടിക്കുന്ന വാഴ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉപയോഗിച്ചാണ് ഇത് മാറ്റിയെടുക്കുന്നത്. ആദ്യം തന്നെ കറ പറ്റിയ ഭാഗം നല്ലതുപോലെ നനച്ചെടുക്കുക. കറ കുതിർന്നു വരാൻ വേണ്ടിയാണ് നനച്ച് എടുക്കുന്നത്.
അതിനായി കുറച്ചു വെള്ളം ഉപയോഗിച്ച് നല്ലതുപോലെ നനച്ചെടുക്കുക. ഒരുപാട് പഴക്കമുള്ള കറ ആണെങ്കിൽ ഇത് വസ്ത്രങ്ങളിൽ പറ്റി പിടിപ്പിച്ച ശേഷം ഫേബ്രിക്കിന്റെ ഉള്ളിലേക്ക് പോയിഇത് വൃത്തിയാക്കി എടുക്കാൻ കഴിയാതെ വരാറുണ്ട്. ആദ്യം തന്നെ വെള്ളം ഒഴിച്ച് കറ നല്ലതുപോലെ കുതിർത്ത് എടുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഒരു സൊലൂഷനിൽ മുക്കി വെക്കുക ആണ് ചെയ്യുന്നത്. അതിനുശേഷം ആണ് ഇത് ക്ലീൻ ചെയ്ത് എടുക്കേണ്ടത്. അതിനുശേഷം സൊല്യൂഷൻ തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് വിനാഗിരിയാണ്.
ഏകദേശം ഒരു കാൽ കപ്പ് എടുക്കുക. ഇതേ അളവിൽ വെള്ളം കൂടി ചേർക്കേണ്ടതാണ്. 1: 1 എന്ന അളവിലാണ് എടുക്കുന്നത്. വളരെ കുറച്ച് മാത്രം എടുത്താൽ മതി യാകും. ഇത് ഒരു രാത്രി മുഴുവൻ മുക്കി വെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്ത ശേഷം പിറ്റേദിവസം നോക്കുമ്പോൾ കറ ഭാഗം ചെറുതായി കുതിർന്ന ചെറുതായി നിറം മാറിവരുന്നതായി കാണാൻ സാധിക്കും. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World