നാരങ്ങാത്തോട്ൽ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ ഇനി ആരും ഇത് കളയല്ലേ…

വീട്ടിലെ ക്ലീനിങ് പ്രോസസ് എത്ര ബുദ്ധിമുട്ടുള്ളതാണ് അല്ലേ. പലപ്പോഴും ജോലിക്ക് പോകുന്നത് വീട്ടിലെ ക്ലീനിങ് ചെയ്യുന്നതും മൂലം വലിയ ബുദ്ധിമുട്ട് നേരിടേണ്ടതായി വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും വേസ്റ്റ് ആയി കളയുന്ന നാരങ്ങാത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നിരവധി ഗുണങ്ങളാണ് നാരങ്ങയിൽ അടങ്ങിയിട്ടുള്ളത്. നാരങ്ങാവെള്ളം ഉണ്ടാക്കാനും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ നാരങ്ങാത്തോട് കളയുകയാണ് പതിവ്. ഉപയോഗിച്ച നാരങ്ങ ഒന്നോ രണ്ടോ ഉണ്ടെങ്കിൽ എടുക്കുക. ഉപയോഗിച്ച് മാസ്ക് എടുക്കുക. മാസ്ക്ക് ഇപ്പോൾ ഒരു വിധം എല്ലാ വീടുകളിലും സുലഭം ആയിരിക്കും. ഇതിന്റെ ഒരു ഭാഗം കട്ട്‌ ചെയ്തെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാത്തൊലി ഇട്ടു കൊടുക്കുക.

ബാത്റൂമിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്നു രണ്ടു ഇട്ടുകൊടുക്കുക. പിന്നീട് ഇത് നന്നായി വലിച്ച് കെട്ടികിടക്കുക. ഇത് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ്. മാസ്ക് ഒരുവിധം വീടുകളിൽ എപ്പോഴും ഉള്ളതുകൊണ്ട് ഒരു പ്രാവശ്യം ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ കളയാവുന്ന താണ്.

അഞ്ചു ദിവസം വരെ ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇത് പിന്നീട് ഫ്ലാഷ് ടാങ്ക് തുറന്ന ശേഷം അതിലേക്ക് ഇട്ടു കൊടുക്കുക. നാലഞ്ച് മണിക്കൂർ കഴിയുമ്പോൾ ഇതില് സ്മെൽ വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ ബാത്റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.