ബാത്റൂം ടൈൽ കഴുകാൻ ഇനി മടി പിടിച്ചിരിക്കേണ്ട… ഇനി എളുപ്പത്തിൽ ബാത്റൂം ക്ലീൻ ആക്കാം…

വീട്ടിൽ പല ജോലികളും പലപ്പോഴും വലിയ ഭാരമായി തോന്നാം. ചില ബാത്റൂമുകൾ എത്ര വൃത്തിയാക്കിയാലും ദിവസവും വൃത്തിയാക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. ബാത്റൂം നല്ല ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ ദിവസവും നല്ല ക്ലീനായി ബാത്റൂം വയ്ക്കാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല.

എപ്പോഴെങ്കിലും ബാത്റൂമിൽ നല്ല ക്‌ളീനിംഗ് ആവശ്യമായി വരാറുണ്ട്. ഈ സമയങ്ങളിൽ വലിയ രീതിയിലുള്ള മടിയ്യും ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാത്റൂം നല്ല വൃത്തിയായി പെട്ടെന്ന് കഴുകിയെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്. അത് എന്താണ് ഇത് അങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ബൗൾ എടുക്കുക അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക.

പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരി ആണ്. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ലെമൺ ജ്യൂസ് ആണ്. ഒരു നാരങ്ങ ജ്യൂസ് എടുത്തശേഷം അതുകൂടി ആഡ് ചെയ്തു കൊടുക്കുക. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പ് ആണ്. ഇതുകൂടാതെ ആവശ്യമുള്ളത് ബാക്കിംഗ് സോഡ ആണ്. ഒരു ടീസ്പൂൺ എന്ന അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് ചേർത്തു കൊടുക്കുമ്പോൾ നന്നായി പതഞ്ഞു വരും. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

ഈ സമയം ഇതിലേയ്ക്ക് ലിക്വിഡ് സോപ്പ് കൂടി ചേർത്തു കൊടുക്കുക. നന്നായി മിസ്സ് ചെയ്ത് എടുക്കുക. ഇതെല്ലാം തന്നെ നല്ല ക്ലീനിംഗിന് പറ്റിയ സാധനങ്ങളാണ്. പിനീട് ഇത് ഏതെങ്കിലും സ്പ്രേ ബോട്ടിലിൽ ആക്കി വെക്കുക. ഇത് സ്പ്രേ ചെയ്തു വളരെ എളുപ്പത്തിൽ തന്നെ ബാത്റൂ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അധികം തേച് ഉരച്ച് കഴുകാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.