ഇരുമ്പ് ചട്ടിയിൽ ഇനി തുരുമ്പ് പിടിക്കാതെ മനസ്സുള്ളതാക്കി മാറ്റാം… ഈയൊരു കാര്യം ചെയ്താൽ മതി…

എല്ലാവരുടെ വീട്ടിലും ഇരുമ്പിന്റെ ചീനച്ചട്ടി ഉണ്ടാകും. ഇത് ഇങ്ങനെ തുരുമ്പ് പിടിച്ചു വരും അതുപോലെ തന്നെ ദോശ അല്ലെങ്കിൽ മീൻ വറുക്കുമ്പോൾ അടിപിടിച്ചു വൃത്തികേട് അവുകയും ചെയ്യും. ഇത്തരത്തിലുള്ള ഇരുമ്പ് ചട്ടി നന്നായി കറുപ്പിച്ച് നല്ല മിനുസമുള്ളത് ആക്കി മാറ്റാം. ഈ ചട്ടി നോൺ സ്റ്റിക് പാൻ പോലെ കറുപ്പിച്ച് നല്ല മിനുസമുള്ളതാക്കി മാറ്റാം. ഇതുപോലെ നോൺസ്റ്റിക് പോലെ ആക്കാൻ എന്താണ് ചെയ്യേണ്ടത് എന്നും.

അതുപോലെ നോൺസ്റ്റിക്ക് പോലെ ആക്കിയില്ലെങ്കിൽ പ്രശ്നമില്ല ദോശ വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന രീതിയിൽ ചെയ്യാൻ കഴിയുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ മാത്രമല്ല മീൻ ആയാലും ചിക്കൻ ആയാലും നല്ല രീതിയിൽ ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. തുരുമ്പ് കളയുന്നത് എങ്ങനെയാണെന്ന്. അത് പോലെ തന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ നോൺ സ്റ്റിക് പോലെ ആക്കി എടുക്കുന്നതിന് എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചട്ടിയിലെ തുരുമ്പ് കളയാൻ കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. കഞ്ഞിവെള്ളം ആണ് ആവശ്യം ഇത് കുറച്ച് സമയം ഒഴിച്ചുവെക്കുക. 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇത് തേച്ചു കഴുകി എടുക്കാവുന്നതാണ്. അടി പിടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം.

ഉപ്പ് പൊടി ഇരുമ്പ് ചട്ടിയിൽ ഇട്ടുകൊടുത്ത ശേഷം ഒരു നാരങ്ങയുടെ പകുതി ഇതുപോലെ ഫോർക്കിലെ കുത്തിയ ശേഷം ഈ ഉപ്പുപൊടിയും അതുപോലെതന്നെ നാരങ്ങയുടെ നീരും കൂടി ഇതുപോലെ ഉരച്ചു കൊടുക്കുക. നന്നായി ചെയ്യുമ്പോൾ ഉപ്പിന്റെ നിറം മാറിവരുന്നത് കാണാം. പിന്നീട് വിം ഉപയോഗിച്ച് നന്നായി തേച്ച് ഒരച്ച് കഴുകിയെടുക്കുക. വെള്ളം വറ്റി വരുമ്പോൾ ഇതിലേക്ക് എണ്ണ നന്നായി ആക്കി കൊടുത്ത ശേഷം ചൂടാക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ ക്ലിനായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *