മീൻ വൃത്തിയാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാം ഏവരും മീൻ വാങ്ങി കറിവെച്ച് കഴിക്കുന്നവരാണ്. കറികളിൽ തന്നെ കഴിക്കാൻ ഏറ്റവും രുചികരമാർന്ന ഒന്നാണ് മീൻ കറി. ഈ മീൻ കറി കഴിക്കാൻ രസമാണെങ്കിലും മീൻ നന്നാക്കുന്നത് അത്ര സുഖകരം ആയിട്ടുള്ള കാര്യമല്ല. ഏറ്റവും ആദ്യം മീൻ വെള്ളത്തിൽ ഇട്ട് അതിന്റെ ചതമ്പൽ കത്തികൊണ്ട് വരഞ്ഞ് പിന്നീട് അത് നല്ലവണ്ണം ക്ലീൻ ചെയ്തിട്ട് വേണം കറി വയ്ക്കാൻ.

അത്തരത്തിൽ നന്നാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു മീനാണ് കരിമീൻ. കരിമീനിന്റെ മുകളിലുള്ള ചിതമ്പലുകളയുന്നതിനും അതിനുമുകളിലുള്ള കറുത്ത നിറം മാറ്റുന്നതിനും എല്ലാം വളരെയധികം ബുദ്ധിമുട്ടാണ്. കരിമീന്റെ ചിതബല് കളഞ്ഞതിനുശേഷം കല്ലിൽ ഇട്ട് വരച്ചാണ് നാം അതിന്റെ കറുത്ത നിറം കളയാറുള്ളത്. എന്നാൽ ഇനി ആരും കല്ലിൽ മീൻ ഉരച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

ഇനി വളരെ എളുപ്പത്തിൽ തന്നെ മീനിന്റെ ചിതബലും കറുത്ത നിറവും എല്ലാം ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇതിനായി മൂന്ന് ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ഏറ്റവും ആദ്യത്തേത് ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിൽ ഒരു നാരങ്ങ വലിപ്പത്തിലുള്ള വാളൻപുളി നല്ലവണ്ണം ഉടച്ച് മിക്സ് ചെയ്ത് അതിലേക്ക് മീൻ മുക്കി വയ്ക്കുക.

എന്നുള്ളതാണ്. ഇത്തരത്തിൽ മീൻ മുക്കി വെച്ച 15 മിനിറ്റ് കഴിയുമ്പോൾ അതിന്റെ ചിദംബലും കറുത്ത നിറവും എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടും. മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരല്പം വെള്ളത്തിലേക്ക് രണ്ട് മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ഒഴിച്ച് അതിൽ മീൻ മുക്കി വയ്ക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.