വെളിച്ചെണ്ണ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ വെളിച്ചെണ്ണ ഉണ്ടെങ്കിൽ അത് കേട് വരാതെ സൂക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. വെളിച്ചെണ്ണ കൂടുതലാട്ടി കുറെ കാലം സൂക്ഷിക്കുകയാണെങ്കിൽ കുറെ കാലം ഇരിക്കുമ്പോൾ കേടുവരുന്നത് കാണാറുണ്ട്.
ഇത് എങ്ങനെ ഇല്ലാതാക്കാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെറിയ ഉള്ളിയാണ്. അതുപോലെതന്നെ കുറച്ച് കുരുമുളക്. കൂടുതൽ വെളിച്ചെണ്ണ ആട്ടിയെടുക്കുകയാണ് എങ്കിൽ അതിന്റെ കൂടെ തന്നെ 50 കിലോ ഉണങ്ങിയ കോപ്ര ഉണ്ടെങ്കിൽ അതിന്റെ കൂടെ ഒരു കിലോ ചെറിയ ഉള്ളി ഇട്ട് കൊടുത്ത ശേഷം കൊപ്ര കൂടി ആട്ടിയെടുക്കുക.
ഇങ്ങനെ ചെയ്താൽ ഒരു വർഷം കഴിഞ്ഞാലും യാതൊരു ടേസ്റ്റ് വ്യത്യാസം ഇല്ലാതെ ഇരിക്കുന്നതാണ്. അതുപോലെതന്നെ ആട്ടി കൊണ്ടുവന്നു കഴിഞ്ഞാൽ തെളിയാൻ കൊണ്ടുവന്ന് വയ്ക്കും ഇത് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെച്ചു കഴിഞ്ഞു.
ഇതിലേക്ക് കുറച്ചു കുരുമുളക് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താലും വെളിച്ചെണ്ണയ്ക്ക് യാതൊരു കുഴപ്പവുമില്ലാതെ കുറേക്കാലം ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media