തൈറോയ്ഡ് പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ കുറവുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അതുവഴിയും ഹൈപ്പോ തൈറോഡിസം പ്രശ്നങ്ങൾ വരുന്നതാണ്. ഇനി ഇതിന് കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദം അന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ.
അതിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിന് പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്ലാൻഡ്. ഇത് കഴുത്തിലെ ബട്ടർഫ്ലൈ ഷേപ്പിൽ ആണ് കാണുന്നത്. ഇതിൽ നിന്ന് തൈറോക്സിൻ തുടങ്ങിയ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. കാൽസ്യം മെറ്റബോളിസത്തിൽ ആവശ്യമായ കാൽസി ടോണിനും ഈ ഗ്രന്ഥിയിൽ നിന്നാണ് സെകറേറ്റ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റബോളിക്ക് പ്രവർത്തനങ്ങളിലും എന്താ തൈറോയ്ഡ് ഹോർമോൺ പങ്കുവെക്കുന്നുണ്ട്. കൂടാതെ കുട്ടികളെ വളർച്ചയ്ക്കും തൈറോഡ് ഹോർമോൺ പങ്കുവെക്കുന്നുണ്ട്.
സാധാരണയായി കഴുത്തിലെ മുഴക്കളുണ്ടാകുന്നത് തൈറോയ്ഡ് ഗ്ണ്ടിൽ നിന്നാണ്. റെയർ ആയാണ് രക്തക്കുഴലുകൾ അതുപോലെ തന്നെ ഉമിനീർ ഗ്രന്ഥികൾ ലിഫാനോടുക്കൽ എല്ലാം തന്നെ മുഴകളായി മാറുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കാൻ സാധിക്കുന്ന. ഇത് കഴുത്ത് മുകളിലേക്ക് വെച്ച് ഉമിനീർ ഇറക്കുമ്പോൾ തൈറോയ്ഡ് ഗ്ലാൻഡ് മുഴ ആണെങ്കിൽ അത് മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഇനി തൈറോയ്ഡ് ഗ്ലാണ്ടിനെ ബാധിക്കുന്ന അസുഖങ്ങൾ ഏതെല്ലാം ആണെന്നാണ് ഇവിടെ പറയുന്നത്.
പ്രധാനമായും ബാധിക്കുന്ന പ്രശ്നങ്ങൾ ഹൈപ്പോ തൈറോയിഡിസമാണ്. അതുപോലെതന്നെ ഹൈപ്പർ തൈറോഡിസം ഗോയിറ്റർ തുടങ്ങിയവയാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതലായി കാണുന്നത് ഹൈപ്പർ തൈറോഡിസം ആണ്. ഇത്തരത്തിലുള്ള ആളുകളിൽ തൈറോയ്ഡ് ഹോർമോൺ അളവ് കുറയുന്നതായി കാണുന്നത്. ഇത് ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതായി കാണുന്നു. ഇനി ഇതിന്റെ കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr