ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് മനുഷ്യൻ. അമ്മയുടെ ഉദരത്തിൽ 10 മാസം കിടന്നതിനുശേഷം ആണ് നാം ഓരോരുത്തരും പുറം ലോകം കാണുന്നത്. അന്നുമുതൽ നാം കാഴ്ചകൾ കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. കാഴ്ചയില്ലാത്തതും കേൾവി ഇല്ലാത്തതുമായ ലോകത്തെക്കുറിച്ച് നാം ആർക്കും ചിന്തിക്കാൻ തന്നെ പറ്റുന്നതല്ല .ഈ കേൾവിശക്തിയെ കുറയ്ക്കാനും അത് പൂർണമായി ഇല്ലാതാക്കാനും ഒട്ടനവധി അവസ്ഥകൾ കാരണമാകുന്നു.
ഈ കേൾവി കുറവിനെ കാരണങ്ങൾ ഒട്ടനവധിയാണ്. ചെവിയിലെ ഞരമ്പുകൾ മൂലവും അല്ലാതെയും കേൾവി കുറവ് കാണപ്പെടുന്നു . നാം എത്തിച്ചേരത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു കേൾവി കുറവാണ് വാക്സ് അടിഞ്ഞു കൂടുന്നത് മൂലം ഉണ്ടാവുന്നത്. ചെവിയിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ് ഇത്. ഇത് നമ്മുടെ ചെവി തന്നെ അതിനെ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കുന്നതാണ്. ഇത് ചെവി തന്നെ ഒരു നിശ്ചിത കാലയളവിൽ പുറന്തള്ളപ്പെടാറുണ്ട്.
എന്നാൽ ചില സമയങ്ങളിൽ ഇത് പുറന്തള്ളപ്പെടാതിരിക്കുന്നു. ഈ സാഹചര്യങ്ങളിൽ അവ നാം ഒരു ഡോക്ടറുടെ സഹായത്തോടെ തന്നെ എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യാത്ത പക്ഷം കേൾവിക്കുറവ് നമ്മിൽ അനുഭവപ്പെടുന്നു. കൂടാതെ ചെവി ക്ലീൻ ചെയ്യുന്നതിന് നാം ബഡ്സ് മറ്റെന്തെങ്കിലും ഇടുകയാണെങ്കിൽ അവ ചെവിയിൽ കുത്തി മുറിവ് ഉണ്ടാകുമ്പോഴും ഇത്തരത്തിൽ കേൾവി കുറവ് അനുഭവപ്പെടാറുണ്ട്.
കൂടാതെ നമ്മൾ നല്ലവണ്ണം കഫക്കെട്ട് ഉണ്ടായിരിക്കുന്ന സമയത്ത് അത് ചെവിയെ ബാധിക്കുകയും ചെവിയിൽ ഇൻഫെക്ഷൻ വരികയും അതുവഴി കേൾവിക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ മൂലമുണ്ടാകുന്ന കേൾവി കുറവിനെ നമുക്ക് എളുപ്പത്തിൽ തന്നെ ചികിത്സിച്ച് മാറ്റാവുന്നതാണ് . കേൾവി കുറവിന്റെ മറ്റൊരു കാരണമാണ് ഞരമ്പുകളിൽ ഉണ്ടാകുന്ന ക്ഷതം . തുടർന്ന് വീഡിയോ കാണുക.
One thought on “കേൾവി കുറവ് നിങ്ങളിലെ ഒരു പ്രശ്നമാണോ ? ഇവയെ ബാധിക്കുന്ന കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ .”