ഫെയ്സ് പാക്കുകൾ ഉണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Face pack remedy for skin

Face pack remedy for skin : ഏവർക്കും സുപരിചിതമായ ഒന്നാണ് ഉരുളക്കിഴങ്ങ്. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇത്. നമ്മുടെ കറികളിലെ നിറസാന്നിധ്യമാണ് ഇത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതിനാൽ നമ്മുടെ വീടുകളിൽ ഇത് എന്നും ലഭ്യമാണ്. ഇതിന് ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. ധാരാളം വൈറ്റമിൻ മിനറൽസിന്റെയും അടങ്ങിയതാണ് ഉരുളക്കിഴങ്ങ് . ഉരുളക്കിഴങ്ങ് ഒട്ടനവധി ആവശ്യമുള്ള ഊർജ് നൽകുന്നതിന് സഹായകരമാകുന്നു.

കൂടാതെ നമ്മുടെ ഹൃദയത്തിന് പ്രവർത്തനത്തെയും നിയന്ത്രിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം കലോറി അടങ്ങിയ ശരീരഭാരം കൂട്ടാൻ ഇത് ഏറ്റവും നല്ല ഒരു ഉപാധിയാണ് . ഇത് എളുപ്പത്തിൽ ദഹനം നടക്കുവാൻ സഹായിക്കുന്ന ഒന്നും കൂടിയാണ് . അതിനാൽ തന്നെ ഇവയുടെ ഉപയോഗം ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയുന്നു . ഇത്തരം ആരോഗ്യഗുണങ്ങൾക്ക് പുറമേ ചർമ്മ സംരക്ഷണത്തിന് നാം ഇത് ഉപയോഗിക്കാറുണ്ട്.

ഉരുളൻ കിഴങ്ങിന്റെ നീരും സ്റ്റാർച്ചും ഒരുപോലെ ചർമ്മത്തിന് ഉപകാരപ്രദമാണ്. ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി ചർമ്മ പ്രതിസന്ധികളായ മുഖക്കുരു കറുത്ത പാടുകൾ കരിവാളിപ്പുകൾ എന്നിവയ്ക്കാൻ ഇത് മാത്രം മതി. കൂടാതെ ഇവയുടെ ഉപയോഗം മുഖത്തെ നിറം വർദ്ധിക്കുകയുo ഗ്ലോ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ഒരു ഫെയ്സ് പാക്കാണ് ഇതിൽ കാണുന്നത്. ഇതിലേക്ക് ഉരുളക്കിഴങ്ങിന്റെ സ്റ്റാർച്ചും നീരും ഒരുപോലെ തന്നെ ആവശ്യമാണ്. ഉരുളക്കിഴങ്ങ് സ്റ്റാർച്ചിൽ അല്പം കാപ്പിപ്പൊടിയും അരിപ്പൊടിയും നാരങ്ങ നീരും നല്ലവണ്ണം മിക്സ് ചെയ്തു നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി യാതൊരു നമ്മുടെ ചർമ്മത്തിന് ഉണ്ടാകുന്നില്ല. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്യാവുന്ന ഒന്നുതന്നെയാണ് തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *