വളരെ എളുപ്പത്തിൽ തന്നെ നെഞ്ചരിച്ചൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് വായുവിന്റെ പ്രശ്നങ്ങൾ എന്ന് പറയുന്ന ഗ്യാസ് പ്രശ്നങ്ങൾ. ഇത് പലതരത്തിലും നമുക്ക് അനുഭവിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ നെഞ്ചിരിച്ചൽ അല്ലെങ്കിൽ പരവേശം ഉരുണ്ടുകയറ്റം പുളിച്ചു തികെട്ടൽ എന്നിങ്ങനെ പലതരത്തിലുള്ള പതങ്ങളാൽ വിശേഷിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്.
പലപ്പോഴും ഇത് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. സാധാരണ ഇത് സർവസാധാരണമായി കാണുന്നതാണ്. എങ്കിലും ചില സമയങ്ങളിൽ ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയെക്കുറിച്ച് വായുവിന്റെ പ്രശ്നങ്ങൾ വരുമ്പോൾ എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദഹനത്തിന് പ്രതിരോധത്തിനും സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ഒരു അമ്ലമാണ്. ഇത് ആമാശയം ഉല്പാദിപ്പിക്കുന്ന ഒന്നാണ്.
ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഈ ആമാശയത്തിന്റെ പ്രവർത്തനത്തിന് ആ ഒരു സംവിധാനത്തിന് എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴാണ് അമ്ലരസം അന്നനാളത്തിലേക്ക് കയറി വരികയും പിന്നീട് ഇത് നെഞ്ചിരിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നത്. പുളിച്ചു തികട്ടൽ ആയി അനുഭവപ്പെടുന്ന അവസ്ഥ ഇതാണ്. ഇതിന്റെ കാരണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. പൊണ്ണത്തടി അതുപോലെ തന്നെ അന്നനാളത്തിൽ സംഭവിക്കുന്ന ചില വ്യത്യാസങ്ങൾ പ്രമേഹം.
പലതരത്തിലുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കുട്ടികളിലും ഗർഭിണികളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മദ്യപാനം പുകവലി എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് തിരിച്ചറിയാനായി പല മാർഗങ്ങളും ഉണ്ട്. നെഞ്ചുവേദന നെഞ്ചിരിച്ചിൽ ഭക്ഷണം ഇറക്കുമ്പോഴുള്ള വേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.