ബ്രസ്റ്റ് കാൻസർ കണ്ടാൽ ഉടനെ തിരിച്ചറിയാം..!! ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ ശ്രദ്ധിക്കണം…| Breast Cancer Signs

ജീവിതത്തിൽ വലിയ രീതിയിൽ ആകുലത ഉണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്രെസ്റ്റ് ക്യാൻസർ. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രെസ്റ്റ് കാൻസർ എങ്ങനെ ഉണ്ടാകുന്നു ഇതുണ്ടാക്കുന്ന റിസ്ക് എന്തെല്ലാമാണ് തുടങ്ങിയ കാര്യമാണ് താഴെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ബ്രെസ്റ് കാൻസർ എങ്ങനെ നേരത്തെ കണ്ടെത്താം.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലക്ഷണങ്ങൾ ഉണ്ടാവുന്നതിനു മുൻപ് ബെസ്റ്റ് ക്യാൻസർ എങ്ങനെ കണ്ടെത്താം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. അതിനായി മൂന്ന് കാര്യങ്ങളാണ് നോക്കുന്നത്. സെൽഫ് ബ്രെസ്റ്റ് എക്സാമിനേഷൻ, ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ, സ്ക്രീനിംഗ് മാമോഗ്രാം എന്നീ മൂന്ന് വിദ്യയിലൂടെ ഇത് നേരത്തെ കണ്ടെത്താൻ കഴിയുന്നതാണ്.

ഇവ എന്തെല്ലാമാണ് നമുക്ക് നോക്കാം. ആദ്യമായി സെൽഫ് ബ്രെസ്റ്റ് എക്സാമിനേഷൻഎങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഒരു രോഗി സ്വന്തം ബ്രസ്റ്റ് സ്വന്തമായി പരിശോധിക്കുന്നതിനെയാണ് സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ എന്ന് പറയുന്നത്. ഇത് എപ്പോഴാണ് തുടങ്ങുന്നത് നോക്കാം. 25 വയസ്സിനു ശേഷമുള്ള എല്ലാ സ്ത്രീകളും ഇത് ചെയ്തു നോക്കണം എന്നാണ് പറയുന്നത്. എപ്പോഴാണ് ഇത് ചെയ്യേണ്ടത് നോക്കാം.

മെൻസ്‌ട്രെഷൻ ഉള്ളവരിൽ എല്ലാ പിരീഡും കഴിഞ്ഞ ശേഷം ആറാമത്തെ ദിവസം അല്ലെങ്കിൽ അഞ്ചാമത്തെ ദിവസം അതായത് എല്ലാ മാസവും ഒരു ഫിക്സഡ് ആയിട്ടുള്ള ഒരു ദിവസം നിശ്ചയിച്ച് വേണം ഇത് ചെയ്തു നോക്കാൻ. പലരീതിയിലും ഇത് ചെയ്യാവുന്നതാണ്. ഒരു കണ്ണാടിയുടെ മുന്നിൽ നിന്നതിനു ശേഷം ഇത് ചെയ്തു നോക്കാവുന്നതാണ്. ഇതുകൂടാതെ കൈകൊണ്ട് പരിശോധിച്ചു ഇത് ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *