ഇന്ന് കുട്ടികൾ മുതൽ വലിയവർ വരെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. ഇത് ഒരുതരത്തിൽ ജീവിതശൈലി രോഗം തന്നെയാണ്. എന്നാൽ ഇത് ചിലരിൽ പാരമ്പര്യമായും കണ്ടുവരുന്നു. തൈറോയ്ഡ് പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത്. ഹൈപ്പർ തൈറോയ്ഡ് ആൻഡ് ഹൈപ്പോതൈറോയ്ഡ്.തൈറോയ്ഡ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം നൽകുക എന്ന ധർമ്മമാണ് നിർവഹിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ടു ഹോർമോണുകളാണ് ഉല്പാദിപ്പിക്കുന്നത്.
ടി ത്രീയും ടി എസ് എച്ചും ആണ് ഇത്. തൈറോയ്ഡ് ഹോർമോണുകളിലുള്ള ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് എന്ന രോഗത്തിന്റെ കാരണം. ഇതിൽ ഹൈപ്പോ തൈറോയിഡിസം ആണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത് തൈറോയ്ഡ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളുടെ കുറവുമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരമൊരു ലോകാവസ്ഥയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് അമിതമായ ഭാരക്കൂടുതലാണ്.
നാം എത്രയൊക്കെ ഡയറ്റിംഗ് ഫുഡ് കൺട്രോളിംഗ് നടത്തിയാലും ഭാരത്തിൽ കുറവ് വരാത്ത ഒരു അവസ്ഥയാണ് ഇത്. തൈറോയ്ഡ് ഹോർമോണുകളാണ് ശരീരത്തിലെ കൊഴുപ്പിന് നിയന്ത്രിക്കുന്നത്. അതിനാൽ ഇതിന്റെ ലഭ്യത കുറയുന്നതും മൂലം ശരിയായ രീതിയിലുള്ള മെറ്റബോളിസം നടക്കുന്നില്ല. ഈ അവസ്ഥയിൽ കൂടുതൽ ഫാറ്റ് സ്റ്റോർ ചെയ്തിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവോയ്ഡ് ചെയ്യുന്നതിനെയും സിങ്കും സെലീനവും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ്.
നാം കഴിക്കേണ്ടത്. ഇത്തരത്തിൽ കഴിക്കുന്നതുവരെ തൈറോയ്ഡ് ഹോർമോണുകളുടെ ശരിയായ ഉല്പാദനം നടക്കുകയും അതുവരെ നമുക്ക് അവസ്ഥ മാറിക്കടക്കുകയും ചെയ്യാം. സിങ്കും സെലീനവും അടങ്ങിയിട്ടുള്ള ഫ്ലാക്സ് സീഡ് ദിനവും കഴിക്കുന്നത് വഴി ഈ ഒരു അവസ്ഥ മാറി കടക്കാൻ സാധിക്കുന്നു. മറ്റൊരു ലോകലക്ഷണം എന്ന് പറയുന്നത് ക്ഷീണവും മലബന്ധവും ആണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.