ഏലക്കാ ഈ രീതിയിൽ ഉപയോഗിച്ച് കൊളസ്ട്രോൾ കുറയ്ക്കാം..!! ഈ ആരോഗ്യഗുണങ്ങൾ ഇനിയും അറിയാതിരിക്കല്ലേ..| Natural Remedies For Cholesterol

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇത് ഒരു ഹോം റെമഡി ആണ്. ഇത് നമുക്ക് വീട്ടിൽ ദിവസവും ചെയ്യാൻ കഴിയുന്ന വീട്ടിൽ തന്നെ സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. ഈയൊരു കാര്യം ചെയ്താൽ മാത്രം കുറയണമെന്നില്ല.

നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. റെഡ് മീറ്റ് കഴിക്കുന്നവർ അതുപോലെതന്നെ ഫ്രൈഡ് ഫുഡ് കഴിക്കുന്നവർ അത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ച് കുറയ്ക്കുകയാണ് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു കാര്യം ചെയ്യുന്നതുവഴി നല്ല രീതിയിൽ തന്നെ കുറിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ വളരെ ലഭിക്കുന്ന ഒന്നാണ് ഏലക്കായ. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലക്കായ അറിയപ്പെടുന്നത്. ഇതിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ ബി ത്രീ വൈറ്റമിൻ സി സിംഗ് കാൽസ്യം പൊട്ടാസ്യം എന്നിവയും പ്രോട്ടീനുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഏലക്ക പല രീതിയിലും ആഹാരത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. എല്ലാ ദിവസവും ചായ കുടിക്കുന്നവരാണ് നമ്മൾ. ഇത് നല്ലൊരു ടേസ്റ്റ് ആയ രീതിയിൽ ചായ ഉണ്ടാക്കുകയാണെങ്കിൽ ഏലക്കയുടെ ഗുണങ്ങൾ കൂടി അതിൽ ചേരുന്നതാണ്. ഇത് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനായി സാധിക്കുന്നതാണ്. ദഹനം ശരിയായ രീതിയിൽ നടത്താനും ഏലക്കായ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

അടി വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ഏലക്കായ വളരെ നല്ലതാണ്. കൊഴുപ്പ് അടിഞ്ഞുകൂടി കഴിഞ്ഞാൽ ഇത് നമ്മുടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കും എന്നാണ് പറയുന്നത്. അതുപോലെതന്നെ പലതരത്തിലുള്ള കൊഴുപ്പുകൾ അലിയിച്ചു കളയാനും ഏലക്കായ കഴിക്കണത് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *