റോസാപ്പൂ ഇനി വീട്ടിൽ കാട് പോലെ വളരും…ഇനി വീടു നിറയെ റോസാപ്പൂ… ഈ ചെറിയ കാര്യം ചെയ്താൽ മതി..| Rose Cultivation Tips

വീട് നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന റോസാ പൂക്കൾ കാണാൻ എന്തൊരു മനോഹരമായിരിക്കുന്നു അല്ലേ. നല്ല മനോഹരമായ രീതിയിൽ ഇത്തരത്തിൽ റോസാപ്പൂക്കൾ പൂവിടണമെന്നില്ല. എങ്ങനെ എന്തെല്ലാം ചെയ്താലും ഇത് നല്ല രീതിയിൽ വളരണം എന്നില്ല. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ പൂവിടാൻ സാധിക്കും നല്ല രീതിയിൽ വളരാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

റോസ് ചെടി ആണെങ്കിലും അതുപോലെ തന്നെ കറിവേപ്പില പച്ചമുളക് ഈ സാധനങ്ങൾ നല്ല രീതിയിൽ തഴച്ചു വളരാനും. നല്ല രീതിയിൽ കായ് വരാൻ കറിവേപ്പില നല്ല രീതിയിൽ തഴച്ചു വരാനും വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് സാധാരണ കഴിച്ചു കളയുന്ന പഴത്തിന്റെ തോൽ എടുക്കുക. പിന്നീട് ഇതിലേക്ക് ചായയുടെ പൊടി ചേർത്തു കൊടുക്കാവുന്നതാണ്.

പിന്നീട് ഇത് മിക്സിയിലേക്ക് അരയ്ക്കുമ്പോൾ സാധാരണ വെള്ളത്തിന്റെ പകരം കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അത് വളരെയേറെ സഹായകരമാണ്. കഞ്ഞിവെള്ളം വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ്. ഇത് അരച്ചെടുക്കാനായി കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ പച്ചക്കറികൾ അരിഞ്ഞു ഉണ്ടാകുന്ന അതിന്റെ വേസ്റ്റ് തൊലി. അതുപോലെതന്നെ ചായപ്പൊടിയുടെ വേസ്റ്റ് എന്നിവ എല്ലാംകൂടി മിസ്സ് ചെയ്തു അരച്ച് എടുക്കാവുന്നതാണ്.

ഈ ഒരു മിസ്രിതം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ വെള്ളം കലർത്തി വേണം ചെടിക്ക് ഒഴിച്ചുകൊടുക്കാൻ. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വെച്ചുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ റോസ് പൂവിടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.