നിരവധി തരത്തിൽ പലരെയും പല പ്രശ്നങ്ങളും ശരീരത്തിൽ വില്ലനായി മാറാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ കാണുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ബ്ലഡ് പ്രഷർ. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഹൈപ്പർ ടെൻഷൻ പ്രശ്നങ്ങൾ എന്തെല്ലാമാണ് ഇവിടെ പങ്കുവെക്കുന്നത്. ജീവിതശൈലി രോഗങ്ങൾ എടുക്കുകയാണെങ്കിൽ ഏറ്റവും മുന്നിൽ തന്നെ കാണാവുന്ന ഒരു അസുഖമാണ് ഇത്.
അതുപോലെതന്നെ മസ്തിഷ്ക ആങ്കാതത്തിന്റെ സാധ്യതയും അതുപോലെതന്നെ വൃക്ക രോഗം സാധ്യതയും ഒരുപാട് കൂട്ടുന്ന ജീവിതശൈലി രോഗമാണ് ബ്ലഡ് പ്രഷർ. ഇത് മറ്റ് എല്ലാ ജീവിതശൈലി രോഗങ്ങളെ പോലെ തന്നെയും ലക്ഷണങ്ങൾ ധാരാളമായി കാണിക്കണമെന്നില്ല. എങ്കിലും ചില ലക്ഷണങ്ങൾ കാണിക്കാം.
തലവേദന അതുപോലെതന്നെ തലയുടെ പുറകു ഭാഗത്ത് ചെറിയ വേദന നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പടി കയറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇത്തരത്തിലുള്ള ചെറിയ ലക്ഷണങ്ങൾ കണ്ടു വരാം. അതുകൊണ്ടുതന്നെ ചികിത്സിക്കാതെ വന്നേക്കാം. ഹൃദയമായാലും രക്ത ധമനികൾ ആയാലും ഒരുപാട് ഹയ് പ്രഷറിൽ പ്രവർത്തിക്കേണ്ടി വരാറുണ്ട്. ഇതിന്റെ ഭാഗമായി വേഗം തളരാനും സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇത് ശ്രദ്ധിക്കാതെ പോകരുത്. ഇതിന്റെ പ്രഷർ എന്തെല്ലാമാണ് നോക്കാം. പലപ്പോഴും നോർമൽ ബിപി എത്രയാണെന്ന് ചിന്തിക്കാറുണ്ട്. 140/90 എന്നുള്ള ബ്ലഡ് പ്രഷറിൽ കൂടുതലായി കാണുന്നുണ്ടെങ്കിൽ ഇത് വളരെ റിസ്ക് ആണ് ഇത് ചികിൽസിക്കേണ്ടതും ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.