അത്തിപ്പഴം കഴിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞാണോ കാണിക്കുന്നത്… ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും

അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചരിത്രപ്രസിദ്ധവും പ്രാധാന്യവും ഉള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാക്കില്ല. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി ഉപയോഗ രീതിയെ പറ്റി കൃത്യമായി അറിയണമെന്നില്ല. പാലസ്ഥീനിലാണ് അത്തിയുടെ ജന്മദേശം.

വിശുദ്ധ ഖുർആനിലെ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്. അത്തിയുടെ ചരിത്ര പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. പാലസ്ഥീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാണുന്നു. ഔഷധക്കൂട്ടിൽ പ്രാധാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായകളും പഴവും എല്ലാം തന്നെ ഔഷധമാണ്.

ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവുമാണ്. ഡോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാരയും അതുപോലെ ശർക്കരയും ചേർത്ത് കഴിച്ചാൽ രക്തസ്രാവം തന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയത് കൊണ്ട് കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിത പ്പെടുത്തുകയും ചെയ്യുന്നു. ബല ഷയം മാറ്റിയെടുക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അദ്ധ്യാർത്ഥവം ആസ്മ എന്നിവയ്ക്ക് അത്തി വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *