ആരോഗ്യകരമായ ജീവിതത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൊതുവേ കരൾ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് ഒന്നും ലക്ഷണങ്ങൾ കാണിക്കാറില്ല. അതുകൊണ്ടുതന്നെ കരളിനെ എന്തെങ്കിലും രോഗങ്ങൾ ബാധിച്ചു കഴിഞ്ഞാലും അതിന്റെ അവസാന സ്റ്റേജിൽ ആയിരിക്കും അത് അറിയുക. അപ്പോഴേക്കും അത് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആയി മാറാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് നിങ്ങൾക്ക് ലിവർ എന്തെങ്കിലും ബാധിച്ചിട്ടുണ്ട്.
അല്ലെങ്കിൽ ലിവർ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആ കുറച്ചു കൂടി നേരത്തെ അറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ലിവറിന് ഒരുപാട് ഫംഗ്ഷൻ ഉണ്ട്. 500ൽ അധികം ഫംഗ്ഷൻസ് കാണാൻ കഴിയും. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ മെറ്റബോലിസവും ദഹനവുമായി ബദ്ധപ്പെട്ട് നടക്കുന്നത് ആണെങ്കിലും അല്ലെങ്കിൽ നമ്മുടെ ബ്ലഡ് സർക്കുലേഷൻ ആയി ബന്ധപ്പെട്ട ആണെങ്കിലും. നമുക്ക് രോഗപ്രതിരോധശേഷിയുടെ ഭാഗമായി എല്ലാം ലിവർ നമ്മുടെ ബോഡിയെ ഫൈറ്റ് ചെയ്ത് നില നിർത്തുന്ന അവയവമാണ്. ഇത്തരത്തിലുള്ള അവയവത്തിന് എന്തെങ്കിലും ഡാമേജ് വരികയാണെങ്കിൽ.
അത് എങ്ങനെ പെട്ടെന്ന് അറിയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നത്. ഇത്രയും ഫംഗ്ഷൻ ചെയ്യുന്ന ലിവർ ഒരു ലക്ഷണങ്ങളും കാണിക്കാറില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ. പ്രത്യേകിച്ച് വർഷങ്ങളായി മദ്യപിക്കുന്ന ആളുകളിൽ ആൽക്കഹോലിക് ലിവർ സിറോസിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് പോകാറുണ്ട്. സിറോസിസിലേക്ക് വന്നു കഴിഞ്ഞാൽ ഏകദേശം മൂന്നാമത്തെ സ്റ്റേജ് ആണ് ഇത് പിന്നീട് തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്തഅവസ്ഥയിലേക്ക് ചേരാറുണ്ട്.
ഇത് കോശങ്ങളൊക്കെ ഡാമേജ് വരുത്തുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ഇൻഫെക്ഷൻ സാധ്യത ഉണ്ടാക്കുന്നു. ചെറിയ രോഗങ്ങൾക്ക് പോലും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയും കാണാറുണ്ട്. ലക്ഷണങ്ങൾ എങ്ങനെ കുറിച്ച് നേരത്തെ തിരിച്ചറിയാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ലക്ഷണമായി പറയുന്നത് അസിഡിറ്റി. ഭക്ഷണം കഴിച്ച ഉടനെ തന്നെ ഗ്യാസ് കയറുക. അല്ലെങ്കിൽ യഥാർത്ഥ രീതിയിൽ ദഹനം നടക്കുന്നില്ല. വളരെയധികം ബുദ്ധിമുട്ടാണ് വരുന്നത്. അതുപോലെതന്നെ ശർദ്ദിക്കാൻ വരുക ഇതെല്ലാം തന്നെ ലിവറിനെ എന്തെങ്കിലും അപായം ഉണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs