മുടികൊഴിച്ചിൽ രൂക്ഷമായി കഷണ്ടി കണ്ടു തുടങ്ങിയോ? ഇനി പേടിക്കേണ്ട ഇത് ഉപയോഗിച്ചാൽ മതി. മുടി തഴച്ചു വളരും…| How to cure hair loss

How to cure hair loss : ഇന്ന് പ്രായ വ്യത്യാസം തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ചെറിയ രീതിയിൽ മുടി കൊഴിയുന്ന തൊട്ട് വലിയ രീതിയിൽ തല കഷണ്ടി ആയി വരുന്ന അവസ്ഥവരെ ഇന്ന് കാണുന്നു. ഇന്ന് മിക്കവരുടെയും മുടി നെറുകയിൽ നിന്ന് വല്ലാതെ കൊഴിഞ്ഞു പോയി കഷണ്ടിയായി കാണപ്പെടുന്നു. ഇത്തരത്തിൽ കാണുന്നത് വഴി അവരിലെ ആത്മവിശ്വാസം തന്നെയാണ് ചോർന്നു പോകുന്നത്.

പല രീതിയിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴിയും ഇത്തരത്തിലുള്ള അവസ്ഥ നമ്മളിലേക്ക് വരുന്നു. അവയിൽ അടങ്ങിയ കെമിക്കലുകളുടെ പരിണിതഫലമായും ഇത് വരുന്നുണ്ട്. ഇതിന്റെ ശരിയായ കാരണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഇത് തഴച്ചു വളരുകയുള്ളൂ. ഇത്തരത്തിൽ ഒരു സൈഡ് എഫക്ടും ഇല്ലാത്ത ഒരു ഹെയർ സിറം ആണ് നാം ഇതിൽ കാണുന്നത്. ഇത് കൊഴിഞ്ഞ മുടികൾ വളരുവാനും മുടിയുടെ ഉള്ളു കൂടുവാനും കഷണ്ടി പോലുള്ള അവസ്ഥയിൽനിന്ന് മോചനം ലഭിക്കാനും ഈയൊരു സിറം ഉപകരിക്കുന്നു.

ഇതിനായി ആവശ്യം വരുന്നത് ഫ്ലാക്സ് സീഡ് ഉലുവ വലിയ ഉള്ളി എന്നിവയാണ്. ഫ്ലാക്സ് സീഡ് ആരോഗ്യപ്രദമായ കാര്യങ്ങൾക്ക് അപ്പുറം മുടിയുടെ വളർച്ചക്കും ഇത് വളരെ നല്ലതാണ്. ഫ്ലാക്സ്ഡിന്റെ ജെല്ല് മുടിയുടെ വളർച്ചയ്ക്കും മുടിയുടെ കൊഴിച്ചിൽ നിൽക്കുന്നതിനും വളരെ ഉത്തമമാണ് . അതുപോലെതന്നെയാണ് ഉലുവയും. ഉലുവ മുടിയുടെ വളർച്ചയ്ക്ക് വലിയൊരു പങ്കു തന്നെയാണ് . ഈയൊരു സിറം ഉണ്ടാക്കുന്നതിനായി ഫ്ലാക്സ് സീഡ് ഉലുവ വലിയ ഉള്ളി.

എന്നിവ കുറച്ചു വെള്ളത്തിലിട്ട് തിളപ്പിക്കുക അതിനുശേഷം അത് വാങ്ങി വെച്ച് അത് ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് നാം സ്ഥിരമായി ഉപയോഗിക്കുന്ന ഓയിലുകൾ ചേർത്ത് ഉപയോഗിക്കാം. ഇത് മുടിയിൽ തേക്കുന്നതിനുപരി സ്കാൽപിൽ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. ഇത് പുതിയ മുടി വളരുന്നതിനും മുടികൊഴിച്ചിൽ നിൽക്കുന്നതിനും കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *