മൂക്കിനുള്ളിലെ അലർജികൾ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഇത്തരം മാർഗങ്ങൾ അവലംബിച്ചുകൊണ്ട് അവയെ മറികടക്കാനാകും. കണ്ടു നോക്കൂ…| Allergic rhinitis causes

ഒട്ടുമിക്ക ആളുകളിലും പൊതുവെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് അലർജി. നിത്യജീവത്തിൽ ഉണ്ടാകുന്ന കാര്യങ്ങളിലുള്ള ഓവർ ആക്ഷൻ ആണ് അലർജി എന്ന് വേണമെങ്കിൽ പറയാം. മൂക്കിനുള്ളിലും ഇത്തരം അലർജികൾ കണ്ടുവരുന്നു. ഈ അലർജികളുടെ പ്രധാന കാരണം എന്ന് പറയുന്നത് രോഗപ്രതിരോധശേഷിയുള്ള കുറവല്ല. രോഗപ്രതിരോധശേഷിയുള്ള വർദ്ധനവാണ് ഇത്തരം രോഗങ്ങളുടെ കാരണങ്ങൾ. നമ്മുടെ മൂക്കിനുള്ളിൽ കയറിക്കൂടുന്ന പൊടിപടലുകളും കരടും നാം തുമ്മിയും ചീറ്റിയും കളയാറുണ്ട്.

എന്നാൽഅലർജി ഉള്ളവരിൽ ഇത് നിസ്സാര പൊടികളായ പോലും ഇങ്ങനെ ഓവർ ആയി കണ്ടുവരുന്നു. ഇത്തരം അവസ്ഥകൾ കൂടുതലായും പരമ്പരാഗതമായി തന്നെയാണ് കണ്ടുവരുന്നത്. ഇത്തരം മൂക്കിലെ അലർജിയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മൂക്കടപ്പാണ്. ഇത് കൂടാതെ തുമ്മൽ ചീറ്റൽ തലവേദന എന്നിവയും കണ്ടുവരുന്നു. നിസാര കാര്യങ്ങളിൽ പോലും ഇത്തരം അലർജി കണ്ടുവരുന്നു. പ്രധാനമായും പൊടിപടലങ്ങൾ തണവ് എന്നിവരെ നാളെ ഇത്തരം.

അലർജികൾ കൂടുന്നത്. ഈ അലർജികൾ കണ്ടെത്തുന്നതിനായി പല രീതിയിലുള്ള ടെസ്റ്റുകളും ഇന്നുണ്ട്. മൂക്കിലെ ഈ അലർജികൾ കുറയ്ക്കുന്നതിനുവേണ്ടി പൊടിപടലങ്ങളും ആയുള്ള സമ്പർക്കം കുറയ്ക്കുക തന്നെയാണ് വേണ്ടത്. പൊടി ധാരാളം ഉണ്ടാകുന്ന വസ്തുക്കൾ ഇവർ ഉപയോഗിക്കാതിരിക്കുകയാണ് ഇതിനൊരു പ്രധാന പ്രതിരോധ രീതി. ഇത്തരം അലർജികൾ വ്യക്തികൾ കിടക്കുന്ന റൂമുകളിലെ ജനലുകളിലെ കർട്ടനുകളും.

ചവിട്ടികളും എല്ലാം രണ്ടുമൂന്നു ദിവസം ഉപയോഗിക്കുമ്പോൾ തന്നെ കഴുകേണ്ടതാണ്. ഇങ്ങനെ ചെയ്ത വഴി അടുത്തുള്ള പൊടികൾ മാറുന്നതിനും അലർജികൾ ഒരു പരിധിവരെ തടയാനും കഴിയുന്നു. കുട്ടികളിലാണ് ഇത്തരം അവസ്ഥകൾ കണ്ടുവരുന്നത് എങ്കിൽ അവർ ഉപയോഗിക്കുന്നതിൽ ഉള്ള പൊടിപടലങ്ങളും അതോടൊപ്പം തന്നെ അവർ കളിക്കുന്ന വസ്തുക്കളിൽ ഉള്ള പൊടിപടലങ്ങളും നീക്കം ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *