ചർമ്മത്തെ ചുളിവകൾ ആണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ ആശങ്ക വേണ്ട പ്രതിവിധി ദാ ഇവിടെയുണ്ട് കണ്ടു നോക്കൂ.

ചർമം എന്നും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ചർമ്മ സംരക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ കൂടുന്നതിനനുസരിച്ച് ചർമം നേരിടുന്ന പ്രശ്നങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. മുഖക്കുരുക്കൾ മുഖത്തെ കറുത്ത പാടുകൾ ഡ്രൈ സ്കിൻ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ് ചുളിവുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് നമ്മുടെ ചർമം നേരിടുന്നത്. ഇവ ഒട്ടുമിക്കതും പ്രായമാകുമ്പോൾ കാണേണ്ട അവസ്ഥകളാണ്. എന്നാൽ ഇന്നത്തെ കാലത്തെ സൗന്ദര്യവർദ്ധക.

പ്രൊഡക്ടുകളുടെയും ഉപയോഗം മൂലം പ്രായാധിക്യത്തിൽ കാണേണ്ട ചുളിവുകളും ഡ്രൈ സ്കിന്നുകളും എല്ലാം ചെറുപ്പകാലത്ത് തന്നെ കാണുന്നു. ചർമ്മത്തിലെ ചുളിവുകളും പാടുകളും. പ്രായമാകുമ്പോൾ ആണ് ഇത്തരത്തിൽ കൈകളിലും കാലുകളിലും മുഖത്തും ചുളിവുകൾ വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഇത് ഉണ്ടാകുന്നു. നമ്മുടെ ചർമ്മത്തിലെ ചെറിയ കുരുക്കൾ പോലും നമുക്ക് വിഷമകരമാകുമ്പോൾ ഇത്തരം ഒരു അവസ്ഥ നമുക്ക് ഊഹിക്കാൻ പറ്റാവുന്ന വിഷമമാണ് സൃഷ്ടിക്കുന്നത്.

പല കാരണങ്ങളാൽ ഇത്തരത്തിൽ പ്രായമാകുന്നതിനു മുൻപ് തന്നെ ചുളിവുകൾ കാണുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് ചർമ്മം നേരിടുന്ന വരൾച്ചയാണ്. ഇതിനെ ഒരു ഉത്തമ പരിഹാരമാർഗ്ഗം എന്ന് പറയുന്നത് ശരിയായ രീതിയിൽ നല്ലവണ്ണം വെളിച്ചെണ്ണ ചർമ്മത്തിൽ തേക്കുന്ന ശീലം വളർത്തിയെടുക്കുക എന്നുള്ളതാണ്. കൂടാതെ നമ്മുടെ ചർമ്മത്തിലെ.

ചുളിവുകളെയും പാടുകളെയും നീക്കം ചെയ്യുന്നതിനും നമുക്ക് പലതരത്തിലുള്ള പദാർത്ഥങ്ങളും ഉപയോഗിക്കാവുന്നതാണ്. പാർശ്വഫലങ്ങൾ ഒട്ടും തന്നെയില്ലാത്ത തക്കാളി പൈനാപ്പിൾ മുന്തിരി എന്നിങ്ങനെയുള്ള ഫലവർഗങ്ങൾ നമ്മുടെ ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ചുളിവുകളും നീക്കം ചെയ്യുന്നതിനും എന്നും അനുയോജ്യമാണ്. അതുപോലെതന്നെ മറ്റൊരു പ്രതിവിധിയാണ് തേൻ ഉപയോഗിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *