പിസിഓടിയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ ? ഇതാരും നിസ്സാരമായി കാണരുത.

പല തരത്തിലുള്ള രോഗങ്ങൾ നേരിടുന്നവരാണ് നാം ഓരോരുത്തരും. അതിൽ സ്ത്രീകൾ ഇന്ന് എത്ര അധികം നേരിടുന്നു ഒരു പ്രശ്നമാണ് പിസി ഓ ഡി.സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉണ്ടാകുന്ന ചെറിയ മുഴകളാണ് ഇത്. ഓരോ സ്ത്രീകളിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതുവഴി ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന് പറയുന്നത് നാം അമിതമായി കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ്.

ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിനെ അനന്തര ഫലങ്ങളാണ് സ്ത്രീകളിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നം. പലവിധത്തിലാണ് ഓരോ സ്ത്രീകളിലും ലക്ഷണങ്ങൾ കാണിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ആർത്തവ സമയത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ചിലവർക്ക് അവരുടെ ആർത്തവം ഒന്ന് രണ്ട് മൂന്ന് മാസങ്ങൾ ഇടപെട്ട് കാണുന്നതായി ഇത്തരം ഒരു അവസ്ഥയിൽ ഉണ്ടാകുന്നു . കൂടാതെ ശരീരഭാരം അമിതമായി കൂടുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്.

കൂടാതെ അമിതമായിട്ടുള്ള മുടികൊഴിച്ചിൽ മുഖക്കുരു എന്നിങ്ങനെയുള്ള സൗന്ദര്യപരമായിട്ടുള്ള പ്രശ്നങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് മരുന്നുകൾക്കപ്പുറം ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. അതിൽ ഏറ്റവും പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ക്രമീകരിക്കുക എന്നുള്ളതാണ്.

കൊഴുപ്പ് മധുരം എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഭാഗികമായോ ഉപേക്ഷിക്കുകയും അതിനുപകരം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുകയും വേണം. കൂടാതെ ഇലക്കറികൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിങ്ങനെയുള്ള അമിതമായി കഴിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതോടൊപ്പം നല്ല എക്സസൈസുകളും ഇതിനെ മറി കടക്കാൻ ആവശ്യമായി വരുന്നു. ഇത്തരത്തിൽ ജീവരീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് വഴി അണ്ഡാശയത്തിലെ ഈ ചെറിയ സിസ്റ്റുകൾ പൂർണമായി ഇല്ലാതായി തീരും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *