നിരവധി ആളുകൾക്കുള്ള ബുദ്ധിമുട്ട് ആണ് മൂലക്കുരു എന്ന് പറയുന്നത്. എന്നാൽ ഈ പ്രശ്നങ്ങൾ നേരിടുന്നവർ ഈ കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നതും കാണാറുണ്ട്. പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങൾ ഓപ്പണായി ഡിസ്കസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് കാണും. പല ആളുകൾക്കും ഇതിന്റെ ഭാഗമായി പല തരത്തിലുള്ള ഭക്ഷണങ്ങളും മാറ്റി വെക്കാറുണ്ട്. അതുപോലെതന്നെ യാത്രകൾ മാറ്റിവെക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് സ്വഭാവപരമായ ചില മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പൈൽസ് കാര്യങ്ങൾ എന്തുമായിക്കോട്ടെ.
ഇത്തരം പ്രശ്നങ്ങൾക്ക് ഒരു സർജറി ചെയ്താൽ വീണ്ടും 90% ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ വീണ്ടും കണ്ടു വരാനുള്ള സാധ്യത കൂടുതലാണ്. ഓയിൽമെന്റ് ഉപയോഗിക്കുന്നുണ്ട് എണ്ണ അപ്ലൈ ചെയ്യുന്നുണ്ട് സർജറി ചെയ്യുന്നുണ്ട് മോഷൻ ക്ലിയർ ആക്കാനായി മരുന്നുകൾ എടുക്കുന്നുണ്ട് ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്താൽ പോലും പ്രശ്നങ്ങൾ മാറാറില്ല. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്. പലപ്പോഴും ശ്രദ്ധിക്കുമ്പോൾ എന്താണ് പൈൽസ് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇതിന് എന്തെല്ലാം ആണ് ചെയ്യേണ്ടത്.
തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഭാവിയിൽ മറ്റൊരു സർജറി എടുക്കേണ്ട ആവശ്യം വരില്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് വിവരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. എന്താണ് ഇത്തരക്കാർ ചെയ്യേണ്ടത്. എന്താണ് പൈൽസ് എന്ന് നോക്കാം. നമ്മുടെ കാലുകളിൽ രക്തക്കുഴലുകൾ വികസിക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത്തരം പ്രശ്നങ്ങൾ മലദ്വാരത്തിന്റെ ഭാഗത്ത് രക്തക്കുഴലുകളിലേക്ക് വികസിച്ചു വരുന്ന അവസ്ഥയും ഈ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പൈൽസ്.
ഇതിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. ബാത്റൂമിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. മലബന്ധം കൂടുതലായി കണ്ടുവരുന്നത് ആണ് ഇതിന് പ്രധാനം കാരണമാകുന്നത്. ഫിഷർ ആകട്ടെ ഈ ഭാഗത്ത് വീണ്ടു കേറി പൊട്ടുന്ന അവസ്ഥയാണ്. ഇതിലൂടെ മലം പാസ് ചെയ്യുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ചില കാര്യങ്ങൾ ക്ലിയർ ചെയ്തു പോയാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഹെൽത്തി നാച്ചുറലായി ബാക്ടീരിയ നമ്മുടെ കുടലിൽ ആവശ്യമാണ്. പുളി കുറഞ്ഞ തൈര് നല്ലതാണ്. അതുപോലെതന്നെ പഴങ്കഞ്ഞി കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs