പച്ച ഈർക്കിൽ ഉപയോഗിച്ച് ഒരു പുതിയ വിദ്യ..!! ഇനി കറണ്ട് ബില്ല് കൂടില്ല…

എല്ലാവർക്കും സഹായകരമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ ചെറിയ കുട്ടികളുണ്ടെങ്കിൽ ഭിത്തിയിൽ സ്കെച്ചിന്റെ ക്രയോൻസിന്റെ പേനയുടെ മാർക്ക് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള ഭിത്തി നീ പെയിന്റ് അടിച്ച പോലെ പുതുക്കിയെടുക്കാൻ സാധിക്കുന്നതാണ്. പെൻസിൽ മാർക്ക് ആയിക്കോട്ടെ സ്കെച് ആയിക്കോട്ടെ പേനയുടെ ആയാൽ പോലും വളരെ എളുപ്പത്തിൽ തന്നെ ഇത് മായ്ച്ചു കളയാൻ സാധിക്കും ഇത് എങ്ങനെയാണ് എന്ന് നോക്കാം.

കുട്ടികൾ ഇതുപോലെ വരച്ചിട്ട് കഴിഞ്ഞാൽ ഇനി ഒട്ടുംതന്നെ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. കുട്ടികൾ വരക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഇത് മായ്ച്ചു കളയാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. നാല് തരത്തിലുള്ള വരകളും ഇവിടെ വരച്ചിട്ടുണ്ട്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് പേസ്റ്റ് ആണ്. ഇത് കുറച്ച് ചേർത്തുകൊടുത്ത നന്നായി മിക്സ് ചെയ്യുക.

പിന്നീട് ഇതിലേക്ക് കുറച്ച് വിം കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ സൊല്യൂഷൻ റെഡിയായി കിട്ടുന്നതാണ്. പിന്നീട് ഈ സൊലൂഷൻ പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഭിത്തിയിൽ തേച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പാടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി അടുത്തത് ഫ്രിഡ്ജ് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ കരണ്ട് വല്യ കൂടുന്ന പ്രശ്നം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

ആ ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ ലെവൽ മൈന്റൈൻ ചെയ്താൽ മതി. കുറെ ഐസ് ക്യൂബ് കുറെ ഒരു പാത്രത്തിലേക്ക് എടുത്ത് ഫ്രിഡ്ജിന്റെ താഴെ തട്ടിൽ വെച്ച് കൊടുത്താൽ മതി. അങ്ങനെ ചെയ്താൽ ഇടയ്ക്കിടെയും അടക്കുകയും തുറക്കുകയും ചെയ്താലും ഫ്രിഡ്ജിലെ തണുത്ത എയർ ഉണ്ടാകും അതുകൊണ്ടുതന്നെ കംപ്രസ്സർ വീണ്ടും ഓൺ ആക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog