ബാത്റൂം വെട്ടി തിളങ്ങാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!! ഒരു മിനിറ്റ് കൊണ്ട് വ്യത്യാസം കാണാം…| Bathroom 1 min Cleaning Tip

വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃത്തികേട് ആയിരിക്കുന്ന ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക അതുപോലെ തന്നെ അര കപ്പ് വിനാഗിരി ചേർത്തു കൊടുക്കുക.

ഒരു ടേബിൾ സ്പൂൺ നിറയെ ഉപ്പു ചേർത്ത് കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി വെക്കുക. അതിനുശേഷം വൃത്തിയാക്കുന്ന ഭാഗത്ത് ഇത് നന്നായി അടിച്ചു കൊടുത്തു വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.

എല്ലാവരുടെ വീട്ടിലും പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വീട്ടിലെ ക്ലീനിങ്. ഇതിനു വേണ്ടി തന്നെ ധാരാളം സമയമാണ് വെറുതെ പോകുന്നത്. മാത്രമല്ല കൈകൾ ഉരച്ച് വേദന ആകുന്നത് മറ്റൊരു ബുദ്ധിമുട്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കുവെക്കുന്നത്.

ഇത് വെള്ളമൊഴിച്ച് കഴുകി കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ഇനി ബാത്റൂം വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിരവധിപേർ ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടാറുണ്ട്. ഇനി വളരെ വേഗം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *