വീട്ടിലുള്ള മുഴുവൻ പാറ്റയെ ഓടിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നാം പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം പല്ലി ശല്യം എന്നിവ. ഇത്തരത്തിൽ പാറ്റകൾ ധാരാളമായി നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീട്ടിൽ നിന്ന് പാറ്റകളെയും പല്ലുകളെയും മറ്റും നീക്കം ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള.

പ്രോഡക്ടുകൾ അറിയാതെ കുട്ടികളോ മറ്റുള്ളവരോട് എടുത്ത് ഉപയോഗിക്കുകയാണെങ്കിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ അത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കാം എന്നുള്ളത് പ്രായോഗികമല്ല. അത്തരത്തിൽ പാററ ശല്യം എന്നന്നേക്കുമായി ഒഴിവാക്കുന്നതിനുവേണ്ടി ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിൽ തയ്യാറാക്കുന്ന ഒരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്.

വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു സൊലൂഷൻ തന്നെയാണ് ഇത്. കുട്ടികളുള്ള വീട്ടിൽ പാറ്റകളെ ഓടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത്. അതിനായി ഏറ്റവും ആദ്യം ഏതെങ്കിലും ഒരു ഷാംപൂ ഒരു സ്പൂൺ എടുക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. അതിനുശേഷം.

രണ്ടു മൂന്നു സ്പൂൺ വിനാഗിരി കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്താൽ സൊല്യൂഷൻ റെഡിയായി. പിന്നീട് ഇതൊരു സ്പ്രേ ബോട്ടിലേക്ക് മാറ്റി പാറ്റ ശല്യം എവിടെയാണ് കൂടുതലുള്ളത് ആ ഭാഗത്ത് തെളിച്ചു കൊടുക്കേണ്ടതാണ്. ഇതിന്റെ മണം അടിക്കുമ്പോൾ തന്നെ പാറ്റകൾ ചത്തു വീഴുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.