ഒരു കാരണവശാലും അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ഇത്തരം വസ്തുക്കളെ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ് വാസ്തുശാസ്ത്രം. അതിനാൽ തന്നെ ഓരോരുത്തരും തങ്ങളുടെ വീടുകൾ പണിയുമ്പോൾ വാസ്തു നോക്കി കൊണ്ടാണ് പണിയാറുള്ളത്. അത്തരത്തിൽ വാസ്തുവിൽ എന്തെങ്കിലും തരത്തിലുള്ള പിഴവുകൾ വീടുകളിൽ സംഭവിക്കുകയാണെങ്കിൽ അത് വലിയ ദുരന്തങ്ങളാണ് ജീവിതത്തിൽ സൃഷ്ടിക്കുക. അത്തരത്തിൽ വീട് പണിയുമ്പോൾ വാസ്തുപരമായി ചെയ്യുന്ന ചില തെറ്റുകൾ ജീവിതത്തിൽ കടബാധ്യതകൾ രോഗ ദുരിതങ്ങൾ കുടുംബ തർക്കങ്ങൾ.

എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യമായാൽ പോലും അത് തെറ്റിക്കുകയാണെങ്കിൽ ജീവിതത്തിൽ ശാന്തിയും സമാധാനവും സ്വസ്ഥതയും ഉണ്ടാവുകയില്ല. അത്തരത്തിൽ പലപ്പോഴും കുടുംബങ്ങളിൽ കാണുന്ന ചില വാസ്തുപരമായിട്ടുള്ള തെറ്റിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം തെറ്റുകൾ ശരിയായിവിധം മനസ്സിലാക്കി അത് തിരുത്തി മുന്നോട്ടു പോകുകയാണെങ്കിൽ.

ജീവിതത്തിൽ വളരെ വലിയ ഉയർച്ചകളും ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും ധനസമ്പാദ്യവും എല്ലാം ഉണ്ടാകും. അത്തരത്തിൽ വാസ്തുപ്രകാരം ചില കാര്യങ്ങൾ അടുക്കളയിൽ ഒരു കാരണവശാലും വയ്ക്കാൻ പാടില്ലാത്തത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചുകൊണ്ട് വേണം നാം മുന്നോട്ട് പോകാൻ. അത്തരത്തിൽ വാസ്തുപ്രകാരം അടുക്കളയിൽ ഒരു കാരണവശാലും.

സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളിൽ ആദ്യത്തെ ഒന്നാണ് പൊട്ടിയ പാത്രങ്ങൾ. അടുക്കളയിൽ ഒരിക്കലും പൊട്ടിയ പാത്രങ്ങൾ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാൻ പാടില്ല. ഇത് കുടുംബങ്ങളിൽ സാമ്പത്തികം പ്രതിസന്ധിയും മറ്റു പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഈയൊരു പ്രശ്നം കാരണം കുടുംബാംഗങ്ങൾക്ക് ജീവിതത്തിൽ പരാജയം ഉണ്ടാകുകയും പലതരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴായി നേരിടേണ്ടി വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.