നാമോരോരുത്തരും ദിവസവും എഴുന്നേൽക്കുമ്പോൾ സന്തോഷത്തോടെ ഉണരാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ സന്തോഷത്തോടെ ഉണരുന്നവർക്ക് അന്നേദിവസം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കും. നമ്മുടെ വിശ്വാസപ്രകാരം ഒരു വ്യക്തി എണീക്കുന്ന ആ മിനിറ്റു മുതൽ 24 മിനിറ്റ് വരെയുണ്ടാകുന്ന കാര്യങ്ങൾ അവരുടെ അന്നത്തെ ജീവിതത്തെ കാര്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. അതിനാൽ തന്നെ എഴുന്നേൽക്കുമ്പോൾ മുതലുള്ള ആ 24 മിനിറ്റ് നേരം.
നാം ഓരോരുത്തരും സന്തോഷം നിറഞ്ഞതാക്കാൻ ശ്രമിക്കേണ്ടതാണ്. മനസ്സിനെ സന്തോഷം നൽകുന്ന മംഗളപരമായ കാര്യങ്ങൾക്ക് വേണം ഈ സമയം നാം ഓരോരുത്തരും മാറ്റിവയ്ക്കാൻ. അതിൽ തന്നെ ഏറെ പ്രധാനപ്പെട്ടത് എന്ന് പറഞ്ഞത് രാവിലെ എണീക്കുമ്പോൾ കാണി കാണുന്നത് എന്നതാണ്. ഇത്തരത്തിൽ നാം രാവിലെ എണീക്കുമ്പോൾ കണി കാണുന്നത് നമ്മുടെ അന്നേ ദിവസത്തെ കർമ്മ പ്രവർത്തനങ്ങളെ ബാധിക്കുന്നു. അത്രയേറെ പ്രാധാന്യമുള്ള ഒന്നാണ് കണി എന്നത്.
ഒരു ദിവസത്തെ ഫലം ജ്യോതിഷ പ്രകാരം നിർണയിക്കപ്പെടുന്നതിൽ അന്നേദിവസത്തെ കണി കാണുന്നതിന് വലിയ പങ്കുണ്ട്. അത്തരത്തിൽ ഏതൊരു വ്യക്തിയും രാവിലെ എണീറ്റ് കഴിഞ്ഞാൽ കണികാണാൻ യോഗ്യമായിട്ടുള്ള വസ്തുക്കളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഓരോ വ്യക്തികൾക്കും തങ്ങളുടേതായ ഇഷ്ട ദേവി ദേവന്മാർ ഉണ്ടാകും. അത്തരത്തിൽ ഏതൊരു വ്യക്തിയും രാവിലെ എണീക്കുമ്പോൾ ഇഷ്ട ദേവിയെയോ ദേവനെയോ കണി കാണുന്നതാണ് അത്യുത്തമം.
ഇത്തരത്തിൽ ദൈവധന്മാരെ കണികാണുമ്പോൾ നമ്മളിലേക്ക് അനുഗ്രഹം ചൊരിയുന്ന ചിത്രങ്ങളാണ് ഓരോരുത്തരും കണികാണേണ്ടത്. രൗദ്രഭാവങ്ങളോ മറ്റോ ഒരിക്കലും കണികാണാൻ പാടില്ല. ഇത്തരത്തിൽ ദൈവദേവന്മാരുടെ അനുഗ്രഹം ചൊരിയുന്ന ചിത്രങ്ങൾ കണി കാണുന്നതുവഴി നമ്മളിലേക്ക് ഒരു ദിവസത്തേക്ക് വേണ്ട എല്ലാ പോസിറ്റീവ് എനർജികളും ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.
https://youtu.be/MWzvB035hKc