വാസ്തു ശാസ്ത്രപരമായി ബെഡ്റൂമിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ഇത്തരം വസ്തുക്കളെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും നമ്മുടെ വീടുകൾ നിർമ്മിക്കുമ്പോൾ വാസ്തുശാസ്ത്രം നോക്കാറുണ്ട്. വാസ്തുശാസ്ത്രം ശരിയായിവിധം നോക്കി പണിയുന്ന വീടുകൾക്കാണ് എന്നും സർവ്വ ഐശ്വര്യം ഉണ്ടാകുന്നത്. വാസ്തുശാസ്ത്രം നോക്കാതെ തെറ്റായി വീടുകൾ നിർമ്മിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ വാസ്തുശാസ്ത്രപരമായി നിർമിക്കുന്ന വീടുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരിടമാണ് ആ വീട്ടിലെ ഭാര്യയും.

ഭർത്താവും കിടക്കുന്ന ബെഡ്റൂം. ഒരു വ്യക്തി ഏറ്റവും അധികം ചെലവഴിക്കുന്ന ഒരിടമാണ് ആ വീട്ടിലെ ബെഡ്റൂം. ജോലികൾ ചെയ്തുകൊണ്ട് കഷ്ടപ്പെട്ട് ആവശ്യമായി വരുമ്പോൾ കുറച്ചു നേരം തല ചായ്ച്ചു കിടക്കുന്ന ഒരു ഇടമാണ് ബെഡ്റൂം. ശാരീരിക പരമായിട്ടുള്ള ക്ലേശങ്ങളും മാനസികപരമായിട്ടുള്ള ക്ലേശങ്ങളും എല്ലാം ഇറക്കിവച്ചുകൊണ്ട് സമാധാനത്തോടെ കഴിയുന്ന ഒരിടം കൂടിയാണ് ബെഡ്റൂമുകൾ.

അതുപോലെ തന്നെ വളരെയധികം നിർണായകമായ പല തീരുമാനങ്ങളും എടുക്കുന്നതും ആ ബെഡ്റൂമിൽ വെച്ച് തന്നെയാണ്. ഒരു ദിവസം ആരംഭിക്കുന്നതും ഒരു ദിവസം അവസാനിക്കുന്നത് പോലും കിടപ്പുമുറിയിൽ വച്ചാണ്. അത്തരത്തിൽ കിടപ്പുമുറിയിൽ നാം ചെയ്യുന്നചില കാര്യങ്ങൾ വളരെയേറെ ദോഷഫലങ്ങൾ നമുക്ക് കൊണ്ടുവരുന്നു. അത്തരത്തിൽ നമ്മുടെ കിടപ്പുമുറികളിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ചിലവസ്തുക്കളെ കുറിച്ചാണ്.

ഇതിൽ പ്രതിപാദിക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം ഏതൊരു വീടിന്റെയും തെക്കുപടിഞ്ഞാറ് മൂലയിലാണ് ബെഡ്റൂമിന്റെ യഥാസ്ഥാനം. പലപ്പോഴും ബെഡ്റൂമിന്റെ ആകാരഭംഗിക്ക് വേണ്ടി നാം പ്ലാസ്റ്റിക് പൂക്കൾ വയ്ക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും വെക്കാൻ പാടില്ലാത്ത ഒരു വസ്തുവാണ്. പ്ലാസ്റ്റിക് പൂക്കൾ എന്ന് പറയുന്നത് നിർജീവം ആയിട്ടുള്ള വസ്തുക്കളാണ്. തുടർന്ന് വീഡിയോ കാണുക.