ശ്വാസകോശ സംബന്ധമായ രോഗങ്ങളെ മറികടക്കാൻ കഴിയുന്ന ഇത്തരം ഔഷധങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

നാമോരോരുത്തരും ക്ഷണിക്കാതെ തന്നെ വരുന്ന അതിഥികളാണ് രോഗങ്ങൾ. പലവിധത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മളിലേക്ക് കടന്നു കൂടുന്നു. രോഗങ്ങൾ പലതരത്തിൽ ഉണ്ടെങ്കിലും അവയെ ജീവിതശൈലി രോഗങ്ങൾ എന്നും പകർച്ചവ്യാധികൾ എന്നും വേർതിരിക്കാവുന്നതാണ്. ജീവിതശൈലി രോഗങ്ങൾ ജീവിതത്തിൽ മാറ്റങ്ങൾ വന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളാണ്. എന്നാൽ പകർച്ചവ്യാധികൾ ഏറ്റവും അധികം കാണുന്നത്.

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ വഴിയാണ്. ചൂടുകാലത്ത് വരൾച്ച മുതലായ രോഗങ്ങളും മഴക്കാലത്ത് പനി ചുമ കഫക്കെട്ട് തുടങ്ങിയ രോഗങ്ങളും മഞ്ഞക്കാലത്ത് ശ്വാസകോശം സംബന്ധമായ രോഗങ്ങളും ആണ് കൂടുതലായി കാണുന്നത്. ഇപ്പോൾ മഞ്ഞുകാലം ആരംഭിച്ചിരിക്കുകയാണ്. മഞ്ഞുക്കാലം എന്ന് പറയുന്നത് തന്നെ ശ്വാസകോശ രോഗത്തിന്റെ സീസൺ തന്നെയാണ്.

ഇത്തരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ലെൻസിൽ കഫoക്കെട്ടി കിടക്കുകയും അത് മൂലം ശരിയായ വിധം ശ്വസനം നടക്കാതെ വരികയും അതുവഴി പല അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശ്വാസകോശത്തിൽ കഫക്കെട്ട് ആണെങ്കിൽ അത് ന്യൂമോണിയെ പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും മരണത്തിലേക്ക് അവർ നമ്മെ നയിക്കുകയും ചെയ്യുന്നു. അത്തരത്തിൽ മഞ്ഞുക്കാലത്ത് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ.

രോഗങ്ങളെ നമുക്ക് നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ മറികടക്കുന്നതിന് ആവശ്യമായിട്ടുള്ള ചില ഹെർബൽസിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ശ്വാസകോശ രോഗങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ഇത്തരത്തിലുള്ള ഹെർബലുകൾ ഉപയോഗിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങൾ നമുക്ക് കൊണ്ടുവന്നേക്കാം. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് തിപ്പലി. തുടർന്ന് വീഡിയോ കാണുക.