മുഖം പാല് പോലെ വെൺമയുള്ളതാകുവാനും പൂവ് പോലെ മൃദുലമുള്ളതാകുവാനും ഈ ഒരു പാക്ക് മതി. ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങളും നാമിന്ന് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവ കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നിയാലും വളരെയധികം അസ്വസ്ഥതകൾ നമുക്ക് സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. അത്തരത്തിൽ ചർമ്മത്ത് ഉണ്ടാകുന്ന വരൾച്ച കറുത്ത പാടുകൾ ചുളിവുകൾ വിള്ളലുകൾ.

മുഖക്കുരുകൾ എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ചർമ്മ സംബന്ധമായുള്ള പ്രശ്നങ്ങളായുള്ളത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ തന്നെ കഴിക്കുന്ന ആഹാരത്തിലും മാറ്റങ്ങൾ വന്നു. അതിനാൽ തന്നെ നമ്മുടെ ചർമ്മത്തിന്റെ മൃദുലതയും കാന്തിയും.

വർദ്ധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ അഭാവം നാം ഓരോരുത്തരും നേരിടുന്നു. അതുപോലെ തന്നെ അനിയന്ത്രിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ പരിണിതഫലമായും ഇത്തരത്തിൽ ചർമ്മത്തിൽ വരൾച്ച തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. കൂടാതെ പല രോഗങ്ങളുടെ ലക്ഷണമായും.

ഇത്തരത്തിൽ മുഖക്കുരുകളും കറുത്ത പാടുകളും എല്ലാം കാണുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറി കടക്കുന്നതിന് വേണ്ടി നാം വീണ്ടും കെമിക്കലുകൾ അടങ്ങിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഇവ വിട്ടുമാറാതെ നമ്മുടെ ചർമ്മത്തെ പിന്തുടരുന്നു. അത്തരത്തിൽ നമ്മെ പിന്തുടരുന്ന ചർമ്മ സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.