എത്ര വളരാത്ത മുടിയും ഇനി വളരെ വേഗത്തിൽ തന്നെ വളർത്തിയെടുക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് തന്നെയാണ് ഇത്. മുടി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുടി നല്ല പോലെ കാത്തുസൂക്ഷിക്കുന്നവരാണ് എല്ലാവരും. നല്ല രീതിയിൽ ഇടത്തൂർന്ന മുടി എല്ലാവരുടെയും ആഗ്രഹമാണ്. മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉലുവ ഉപയോഗിച്ചുള്ള ഒരു ഹെയർ പാക്ക് ആണ്. മുൻപ് ഉലുവ ഉപയോഗിച്ചുള്ള പാക്ക് ചെയ്തിട്ടുള്ളത്താണ്. മുടി നല്ല രീതിയിൽ വളരാനും മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും താരൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുമാത്രമല്ല സ്കാൽപ് നല്ല രീതിയിൽ ക്ലീൻ ആക്കിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടെ ഒരു ടോണർ കൂടി ചെയ്യുന്നുണ്ട്. ഇത് മുടി വളർച്ചയ്ക്കും അതുപോലെ തന്നെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഉലുവ ഉപയോഗിച്ചുള്ള പാക്ക് ആയതുകൊണ്ട് തന്നെ ദിവസവും ഈ ഒരു പാക്ക് ഉപയോഗിക്കേണ്ട. ദിവസവും ഉപയോഗിക്കുകയാണെങ്കിൽ മുടി കുറച്ച് കൂടുതലായി ഡ്രൈയായി പോകുന്നതാണ്. അതുപോലെതന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ളത് ഉലുവ ആണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും ലഭിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് മുടി വളർത്തിയെടുക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world