ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും നമ്മൾ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഡേയ്‌ബേറ്റിസ്. ഇന്നത്തെ കാലത്ത് എല്ലാവർക്കും എന്താണ് ഡയബേറ്റിസ് എന്ന് അറിയാവുന്നതാണ്. ഡയബറ്റിസ് നേരത്തെ വന്നിട്ടുള്ളവരാണ് എങ്കിൽ പിരിയോടിക്കലി ഇത് ശ്രദ്ധിക്കേണ്ടതാണ്.
ഗ്ളൂക്കോസ് ലെവൽ എപ്പോൾ വേണമെങ്കിലും മാറിവരാം. ഭക്ഷണം ശ്രദ്ധിക്കുന്നുണ്ട് വ്യായാമങ്ങൾ ചെയ്യുന്നുണ്ട് എല്ലാ രീതിയിലും ശ്രദ്ധിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും യാതൊരു കുഴപ്പവും ഉണ്ടാക്കില്ല എന്ന് കോൺഫിഡൻസ് കൂടി തന്നെ ഇരിക്കാറുണ്ട്. എങ്കിലും മുപ്പതു വയസ്സ് കഴിഞ്ഞവർ ഒരു ആറുമാസം കൂടുമ്പോൾ ഇത് ചെക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. കാരണം എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
ഇതിൽ സ്കിൻ കണ്ടിഷൻ കോമൺ ആയി കാണുന്ന ഒന്നാണോ. ഇതുകൂടാതെ ഇൻഫെക്ഷൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്കിൻ ഇൻഫെക്ഷൻ ഉണ്ടാകനുള്ള സാധ്യത വളരെ കൂടുതലാണ്. പണ്ടെല്ലാം കാണാറുണ്ട് മുറിവ് വന്നാൽ ഉണങ്ങാത്ത അവസ്ഥ. ഈ പ്രശ്നങ്ങൾ കാണാറുണ്ട്. പക്ഷേ ഇപ്പോൾ ഡയ്‌ബറ്റിസ് ആയി ബന്ധപ്പെട്ട ചർമ്മത്തിൽ പിഗ്മെന്റേഷൻ.
കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗത്ത് നിറം വ്യത്യാസമുണ്ടാകും. അലർജി ടെൻഡൻസി കൂടുന്നത് കാണാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവരെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ചർമ്മത്തിൽ വ്യത്യാസം കാണുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr