അടുക്കളയിലെ സിങ്കിൽ കാണുന്ന ഒരു വലിയ പ്രശ്നം ഇനി മാറ്റിയെടുക്കാം..!! ഇനി ഇത്രയേ വേണ്ടൂ…| Sink Cleaning Tips

അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അടുക്കളയിലെ സിങ്കിൽ വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിലെ സിങ്ക് പലപ്പോഴും വൃത്തികേടായി മാറാറുണ്ട്. എല്ലാദിവസവും രാത്രി വൃത്തിയാക്കി വയ്ക്കാറുണ്ട്. എന്നാൽ വീട്ടിൽ ചില പാത്രങ്ങലിലെ എണ്ണമയം അഴുക്ക് എല്ലാം തന്നെ സിങ്കിൽ പറ്റി പിടിക്കാറുണ്ട്.

ഇങ്ങനെ ചെയ്യുമ്പോൾ സിങ്കിലെ തിളക്കം ഷൈനിങ് എല്ലാം തന്നെ നഷ്ടപ്പെടാറുണ്ട്. നമുക്ക് ഇന്ന് നല്ലപോലെ വൃത്തിയാക്കാനായി. അതായത് സിങ്ക് നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഡിഷ് വാഷ് അല്ലെങ്കിൽ വേറെ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരുപാട് ഉരച്ചു കഴുകെണ്ട ആവശ്യമില്ല.

താമസിക്കാതെ തന്നെ ഈ വീഡിയോ കണ്ടു നോക്കൂ. വീട്ടിലെ സിങ്കിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. സിങ്കിൽ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാം. അതിനായി ഇവിടെ ആവശ്യം ഒരു ചെറിയ ചെറുനാരങ്ങ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഏതെങ്കിലും ഒരു പേസ്റ്റ് ആണ്. ഈ പേസ്റ്റ് ചെറുനാരങ്ങയുടെ മുകളിലായി പുരട്ടുക. പിന്നീട് ചെറുനാരങ്ങ ഈ പേസ്റ്റും കൂടി സിങ്കിലെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക.

ചെറുനാരങ്ങയുടെ സിട്രിക് ആസിഡ് അതുപോലെ തന്നെ പേസ്റ്റിൽ ഉള്ള ഗുണങ്ങളെല്ലാം ചേർന്ന്. നമ്മുടെ സിങ്കിന് നല്ല തിളക്കം ലഭിക്കുന്നതാണ്. അതിനായി വേണ്ടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്. ഇതിനായി സ്ക്രബ് ചെയ്യേണ്ട ആവശ്യമില്ല. സ്ക്രമ്പർ അല്ലെങ്കിൽ വേറെ സ്പോഞ്ച് ഉപയോഗിക്കേണ്ട ആവശ്യമില്ല. വെറുതെ ഇതുപോലെ ഉരച്ചുകൊടുക്കുക. പിന്നീട് സാധാരണ വെള്ളം ഉപയോഗിച്ച് കഴുക്കി എടുത്താൽ മതിയാകും. ഉടനെ തന്നെ വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ സിങ്ക് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries