നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക് വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. ഒട്ടുമിക്ക ആവശ്യങ്ങൾക്കും വീട്ടിൽ ഉപയോഗിക്കുന്ന ഒന്ന് കൂടിയാണ് ഇത്. തക്കാളി ആറുമാസം വരെ കേട് വരാതെ എങ്ങനെ വീട്ടിൽ സൂക്ഷിക്കാം എന്നു കൂടി താഴെ പറയുന്നുണ്ട്. വാങ്ങുമ്പോൾ നല്ല തക്കാളിയും ചില തക്കാളി കേടു ഉള്ളതും ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള തക്കാളി എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ആറുമാസം വരെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സഹായിക്കുന്ന നാല് മാർഗ്ഗങ്ങൾ എന്തെല്ലാം നമുക്ക് നോക്കാം. ആദ്യം തന്നെ തക്കാളി നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. അതിനുവേണ്ടി വെള്ളത്തിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. വളരെ കുറച്ച് വിനാഗിരി ചേർത്താൽ മതിയാകും. പിന്നീട് തക്കാളി ഞെട്ട് കളഞ്ഞതിനുശേഷം ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഈ രീതിയിൽ എല്ലാ തക്കാളിയും ഞെട്ടു കളഞ്ഞ ശേഷം ഈ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് അഞ്ചു മിനിറ്റ് സമയം വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഇത് 5 മിനിറ്റ് സമയം കഴിഞ്ഞ ശേഷം തക്കാളി നല്ലപോലെ കഴുകിയെടുക്കുക.
ഇത് കഴികിയ ശേഷം ഒരു അരിപ്പയിൽ ഇട്ടു വയ്ക്കുക. പിന്നീട് ഓരോ തക്കാളിയും നല്ലപോലെ തുടച്ചെടുക്കുക. വെള്ളത്തിന്റെ അംശം പൂർണമായി നീക്കം ചെയ്യേണ്ടതാണ്. ആദ്യമായി ഇത് എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്ന് നോക്കാം. അത് തക്കാളിയുടെ ഞെട്ടിന്റെ ഭാഗം കളയുക. കാരണം ഈ ഭാഗത്താണ് പെട്ടെന്ന് പൂപ്പല് കേട് പിടിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗം കളയുക. തക്കാളിയുടെ പുറം ഭാഗത്ത് കട്ട് ചെയ്തു കൊടുക്കുക.
തോൽ മാത്രം മാറ്റി വെച്ചാൽ മതിയാകും. പിന്നീട് ഇത് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് ഫ്രീസറിൽ വച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് ഈ രീതിയിൽ സൂക്ഷിച്ചു കഴിഞ്ഞാൽ ആറുമാസം വരെ യാതൊരു കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ആവശ്യസമയത്ത് കുറച്ച് സമയം വെള്ളത്തിലിട്ടു വച്ചശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.