നാമോരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് പേര. ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് പേര. ഇത്തരത്തിലുള്ള ഈ പേര നട്ട് കുറെ അധികം വർഷങ്ങൾ എടുത്താൽ ആണ് അത് വലുതായി കായ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇങ്ങനെ പേരമരം നട്ടുപിടിപ്പിക്കുകയാണെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അതിൽ നിറയെ കായ ഉണ്ടാകുന്നതാണ്.
അത്തരത്തിൽ വളരെ എളുപ്പത്തിൽ പേരമരം പെട്ടെന്ന് തന്നെ കായ്ക്കുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ പേരമരം പെട്ടെന്ന് തന്നെ വേരുപിടിച്ച് കായ്ക്കുന്നതിനുവേണ്ടി ഇത്തരത്തിൽ നട്ടാൽ മതി. അത്തരത്തിൽ ഉയരം കുറഞ്ഞ കായ് ഉണ്ടാകുന്ന നല്ല ഒരു കമ്പ് എടുക്കേണ്ടതാണ്. നല്ല തടിയുള്ള കമ്പ് നോക്കി എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് ചിലപ്പോൾ വേര് പിടിക്കാതെ പോയേക്കാം.
ഇത്തരത്തിൽ നല്ല തടിയുള്ള കൊമ്പിന്റെ തൊലി അടർത്തി കളയേണ്ടതാണ്. തൊലി അടർത്തി കളഞ്ഞാലും അതിന് ചുറ്റും ഒന്നുകൂടി നല്ലവണ്ണം കത്തികൊണ്ട് ചെത്തിയെടുക്കേണ്ടതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് കവറിൽ നിറയെ മണ്ണ് നിറച്ച് നല്ലവണ്ണം കെട്ടി വയ്ക്കേണ്ടതാണ്. അതിനുശേഷം ആ പ്ലാസ്റ്റിക് കവർ കത്തികൊണ്ട് വരഞ്ഞ് ആ ഭാഗം ചെത്തിയെടുത്ത കമ്പനി.
മുകളിലേക്ക് വെച്ച് നല്ലവണ്ണം ടൈറ്റ് ചെയ്ത് കെട്ടി കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ കെട്ടിക്കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആ കൊമ്പിൽ വേരുകൾ വന്നു തുടങ്ങും. പിന്നീട് നമുക്ക് ചെടിച്ചട്ടിയിൽ വെച്ച് തന്നെ പേരമരം വളർത്തിയെടുക്കാവുന്നതാണ്. യാതൊരു ചെലവും കൂടാതെ ഇത് നമുക്ക് ചെയ്തെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.