വിനാഗിരി ഇല്ലാതെ തന്നെ മാങ്ങ അച്ചാർ ഇനി കേടുവരാതെ സൂക്ഷിക്കാൻ…

അച്ചാർ കേടു വരാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. കൂടുതലും അച്ചാറുകൾ കേടു വരാതെ സൂക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് നല്ല നാടൻ മാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്നാണ്. അതുപോലെതന്നെ മാങ്ങ അച്ചാർ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ തയ്യാറാക്കുന്നത്. അധികം കേടാകാതെ വിനാഗിരി പോലും ഉപയോഗിക്കാതെ തയ്യാറാക്കുന്ന ഒന്നാണ് ഇത്.

അധികം നാള് സൂക്ഷിക്കാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ നാടൻ മാങ്ങാ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറാണ് ഇവിടെ കാണാൻ കഴിയുക. നല്ല രുചികരമായ അച്ചാറാണ് ഇത്. അധികം നാശാവതിരിക്കാൻ വിനാഗിരി ഉപയോഗിക്കാറുണ്ട്. എന്നാൽ വിനാഗിരി ഉപയോഗിക്കാതെ തന്നെ തയ്യാറാക്കാവുന്ന വിധമാണ് ഇവിടെ പങ്കുവെക്കുന്നത്. അതിനു സഹായിക്കുന്ന ചെറിയ ചെറിയ ടിപ്പുകൾ ആണ് താഴെ പറയുന്നത്.

ഈ വിധത്തിൽ ചെയ്യുകയാണെങ്കിൽ മാങ്ങ അച്ചാർ അധികകാലം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. മാങ്ങ നല്ലപോലെ കഴുകിയെടുക്കുക. ഇത് നന്നായി കട്ട് ചെയ്ത് എടുക്കുക. സ്കൗയറിൽ ചെറുതായി അരിഞ്ഞെടുക്കുക. നല്ല ദശ കട്ടിയുള്ള മാങ്ങ വേണം എടുക്കാൻ. പിന്നീട് ഇത് ഉപ്പിലിട്ട് എടുക്കേണ്ടതാണ്. അരിഞ്ഞു മാങ്ങ മറ്റൊരു പാത്രത്തിൽ ഇട്ട് ശേഷം കല്ലുപ്പ് 200 ഗ്രാം ഇതിൽ ഇട്ടു കൊടുക്കണം. ഇത് നന്നായി ഉപ്പ് പുരട്ടി വെക്കുക. അതിനുശേഷം റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്.

രാത്രി വെച്ച് രാവിലെ എടുക്കാവുന്നതാണ്. ഇങ്ങനെ ഊറുന്ന വെള്ളം മാറ്റിയെടുക്കുക. ഈ വെള്ളം ആവശ്യമുണ്ട് കളയരുത്. പിന്നീട് പിന്നീട് മാങ്ങ വെയിലത്ത് വെച്ച് എടുക്കുക. പിന്നീട് ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച ശേഷം അച്ചാർ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയ എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *