നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇനി വളരെ വേഗത്തിൽ കൊതുക് ശല്യം മാറ്റിയെടുക്കാം. എളുപ്പത്തിൽ റിസൾട്ട് കിട്ടും. മഴക്കാലം ആകുമ്പോഴാണ് കൊതുക് ശല്യം കൂടുതലായി കാണുന്നത്. വേനൽക്കാലത്തും ചില ഭാഗങ്ങളിൽ വലിയ രീതിയിൽ തന്നെ കൊതുക് ശല്യം ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊതുക് കടിച്ചു കഴിഞ്ഞ ഭാഗത്ത് വാസിലിൻ അല്ലെങ്കിൽ ടൈഗർ ബാം പുരട്ടി കൊടുക്കുക. അല്ലെങ്കിൽ പാലിനകത്ത് ദിവസവും മഞ്ഞൾപ്പൊടി ഇട്ട് കാച്ചി കുടിക്കുക. പ്രതിരോധ ശേഷി കൂടി കിട്ടാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. നമ്മുടെ അടുക്കളയിലുള്ള കടുക് ഉപയോഗിച്ചുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ കടുക് എടുക്കുക. പിന്നീട് ഇത് നല്ലപോലെ ചതച്ചെടുക്കുക. പിന്നീട് ആവശ്യമുള്ളത് ചിരാത് ആണ്. ഇത് ആവശ്യാനുസരണം എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് തിരി നൂൽ യാണ്. അതുപോലെതന്നെ നല്ല കോട്ടന്റെ തുണിയെടുത്ത് ശേഷം നല്ലപോലെ തിരിയാക്കി എടുത്താൽ മതി.
പിന്നീട് വേണ്ടത് എണ്ണയാണ്. ആദ്യം തന്നെ കടുകിനെ പൊടിച്ചെടുക്കുക. പിന്നീട് ഇത് കുറേശ്ശെ ചിരതിലേക്ക് ഇട്ടു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളു വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs