പൗഡർ ഇങ്ങനെ ഉപയോഗിച്ചാൽ മതി ഗ്യാസ് സ്റ്റവ് ഇനി വെട്ടി തിളങ്ങും..!!

ഇന്ന് ഇവിടെ പങ്കുവെക്കുന്നത് നമ്മുടെ ഗ്യാസ്റ്റവ് എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കിയെടുക്കാം എന്നാണ് പങ്കുവയ്ക്കുന്നത്. അതുപോലെതന്നെ ദോശമാവു അതുപോലെ തന്നെ അപ്പത്തിന്റെ മാവ് എങ്ങനെ പെർഫെക്ട് ആയി അരച്ചെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് സ്റ്റവിൽ കുറച്ച് പൗഡർ ഇട്ടുകൊടുത്ത നന്നായി കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഗ്യാസ് സ്റ്റവ് നല്ലപോലെ വെട്ടി തിളങ്ങുന്നതാണ്. വളരെ എളുപ്പത്തിന് വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. പലപ്പോഴും വീട്ടിൽ വെറുതെ ഇരിക്കുന്ന ഡേറ്റ് കഴിഞ്ഞ പൗഡറ് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

അതുപോലെതന്നെ മിക്സിയുടെ ജാറിൽ മാവ് അരയ്ക്കുമ്പോൾ ചൂടക്കാതിരിക്കാനായി ഇതിലേക്ക് ഐസ്ക്യൂബ് ഇട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് നല്ല രീതിയിൽ പൊങ്ങി വരുന്നതാണ്. മാങ്ങയുടെ തൊലി കളഞ്ഞെടുക്കാനുള്ള വിദ്യ താഴെ പറയുന്നുണ്ട്. അടുത്ത ടിപ്പ് അരി ആയാലും പാൽ.

ആയാലും തിളച്ചു പോകുന്നത് കാണാറുണ്ട്. അതിനുള്ള ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു വെളിച്ചെണ്ണ മുകളിൽ പാത്രത്തിന്റെ തുമ്പത്ത് പുരട്ടിയാൽ മതി അരിയായാലും പാലായാലും തെളിച്ചു പോകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs