മഴക്കാലത്ത് മുളക് മല്ലിയും കഴുകി ഉണക്കാം വെയിൽ ഇല്ലെങ്കിലും ഇനി ഉണങ്ങി കിട്ടും…

മഴക്കാലത്ത് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മുളക് ആണെങ്കിലും മല്ലിയാണെങ്കിലും കഴുക്കി ഉണക്കി എടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് മഴക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ മുളക് ആയാലും മല്ലി യായാലും എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മഴക്കാലമായി കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുക. പിന്നീട് മുളകും മല്ലിയും ഉണക്കി എടുക്കാൻ വലിയ രീതിയിൽ ബുദ്ധിമുട്ടാറുണ്ട്. ഇവിടെ ഒന്നേകാൽ കിലോ മുളക് ആവശ്യമുള്ളത്. പിരിയാൻ മുളക് അതുപോലെതന്നെ എരിവുള്ള മുളക്മായാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇത് രണ്ടും കൂടി മിസ് ചെയ്താണ് പൊടിക്കുന്നത്. ഇത് കഴുകിയശേഷം ചെയ്യാവുന്ന ഒന്നാണ്. എവിടെ വെയിലും വേറെ സ്ഥലവും വേണ്ട ഒണക്കാനായി.

ഇതുരണ്ടും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ കഴുകിയെടുക്കുക. പിന്നീട് വെള്ളം വാർത്താൻ ഒരു കുട്ടിയിലേക്ക് വെക്കുക. ഇത് നന്നായി വെള്ളം പോയ ശേഷം ഉണക്കി എടുക്കുക. ഇതിനായി ഒരു കോട്ടൻ തുണിയെടുക്കുക. പിന്നീട് മുളക് ഇതിലേക്ക് നിരത്തി ഇട്ട ശേഷം ഇത് ചുറ്റുപിടിച്ചു കിഴി കെട്ടിയെടുക്കുക. ഇത് പോലെ മല്ലിയും എടുക്കുക. നല്ല പോലെ തന്നെ ഇതിലും അഴുക്ക് ഉണ്ട്.

അതുപോലെതന്നെ മല്ലിയും ഇതേ രീതിയിൽ തന്നെ മല്ലിയും ചെയ്യാവുന്നതാണ്. പിന്നീട് ഇത് വാഷിംഗ് മെഷീനിൽ ഇട്ട് കൊടുക്കുക. ഒരു 8 മിനിറ്റ് ആക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത് ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതു വളരെ എളുപ്പത്തിൽ തന്നെ ഉണക്കി എടുക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs