അധികഠിനമായ ഈ വേനൽ കാലത്ത് നമ്മളെ പൊതുവായ അലട്ടുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ഇന്ന് കേരളത്തിന്റെ ഈ അവസ്ഥ നോക്കുകയാണെങ്കിൽ ഒരു ലക്ഷത്തിൽ രണ്ടായിരത്തിലധികം ആളുകൾക്ക് സാധാരണയായി ഇത് കണ്ടുവരുന്നുണ്ട്. ഈ വർഷം പ്രത്യേകിച്ച് ചൂട് വർദ്ധിച്ചുവരികയാണ്. അതുപോലെതന്നെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ ഇപ്പോൾ നോമ്പ് കഴിഞ്ഞ് എല്ലാം ഉപേക്ഷിച്ചു അധികഠിനമായി വൃതം ഉപേക്ഷിച്ചു നിൽക്കുന്ന അവസ്ഥ കൂടിയാണ്.
എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്. എന്തെല്ലാം ചെയ്താൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി പറയുന്നത് വെള്ളം കുടിക്കുന്നത് കുറയുക എന്നതാണ്. പലപ്പോഴും വെള്ളം കുടിക്കുന്നുണ്ട് എങ്കിൽ കൂടി കിഡ്നി സ്റ്റോൻ ഉണ്ടായതായി കാണാം.
പ്രായ ഭേദം അന്യേ എല്ലാ ആളുകളിലും ഇത് വ്യാപകമായി കാണാൻ കഴിയും. ഇന്നത്തെ കാലത്ത് ac യിൽ ഇരുന്ന് ജോലി ചെയ്യുന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ഡീ ഹൈഡ്രേഷൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതാണ് പ്രധാനപ്പെട്ട ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം.
മൂത്രത്തിൽ ജലാംശം കുറയുക എന്നതാണ് ഇതിന് കാരണം. ഇത്തരം സന്ദർഭങ്ങളിൽ ഇതിന്റെ അകത്തുള്ള ചില വസ്തുക്കൾ കോൺസെൻട്രേഷൻ വർദ്ധിക്കുകയും ഇത് പിന്നീട് ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുകയും ചെയുന്നു. പല രീതിയിലുള്ള കല്ലുകളും നമുക്ക് കാണാറുണ്ട്. കൂടുതൽ ആളുകൾക്കും ഉണ്ടാവുന്നത് കാൽസ്യം ഓസലേറ്റ് കല്ലുകളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs